"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 22: | വരി 22: | ||
== '''ഓൺലൈൻ അസംബ്ലി''' == | == '''ഓൺലൈൻ അസംബ്ലി''' == | ||
ഓൺലൈൻ വിദ്യാഭ്യാസം നടക്കുന്നതിനാൽ ക്ലാസ്സ് അസംബ്ലി ഓൺലൈനിൽ ദിവസവും നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പ്രാർത്ഥനയ്ക്കായി ക്ലബ്ബംഗങ്ങളെ ചുമതലപ്പെടുത്തി. അസംബ്ലിയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നൽകി. ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകി. അസംബ്ലിയുടെ അവസാനത്തെ 5 മിനുട്ടാണ് ഇതിനായി മാറ്റിവെച്ചത്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾക്ക് ആർട്സ് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി. | <p align="justify">ഓൺലൈൻ വിദ്യാഭ്യാസം നടക്കുന്നതിനാൽ ക്ലാസ്സ് അസംബ്ലി ഓൺലൈനിൽ ദിവസവും നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പ്രാർത്ഥനയ്ക്കായി ക്ലബ്ബംഗങ്ങളെ ചുമതലപ്പെടുത്തി. അസംബ്ലിയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നൽകി. ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകി. അസംബ്ലിയുടെ അവസാനത്തെ 5 മിനുട്ടാണ് ഇതിനായി മാറ്റിവെച്ചത്. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾക്ക് ആർട്സ് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി.</p> | ||