"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 90: | വരി 90: | ||
</gallery> | </gallery> | ||

==സൂര്യഗ്രഹണത്തെ അറിയാൻ == | |||

പാരമ്പര്യമായി പകർന്നു കിട്ടിയ അബദ്ധധാരണകൾ മാറ്റുന്നതിനും ഭയലേശമന്യേ ഈ അത്ഭുതപ്രതിഭാസം വീക്ഷിക്കുന്നതിനുമായി നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ സൗരകണ്ണട നിർമ്മാണവും ബോധവത്ക്കരണക്ലാസും സംഘടിപ്പിച്ചു. ഡിസംബർ ഇരുപതാം തിയതി നടത്തിയ ഈ ക്ലാസിന് നേതൃത്വം നൽകിയത് റിട്ടയേർഡ് ADPI ശ്രീ. ജിമ്മിസർ ആയിരുന്നു. വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു ഇത്. 500 ഓളം സൗരകണ്ണടകൾ കുട്ടികൾ തന്നെ നിർമ്മിച്ച് വിതരണം ചെയ്ത് സൂര്യഗ്രഹണത്തെ വരവേൽക്കാൻ തയ്യാറായി എന്നത് ഏറെ ശ്രദ്ധേയമായി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Solareclipse 19 35052.jpg | |||
പ്രമാണം:Solareclipse 19 35052 1.jpg | |||
പ്രമാണം:Solareclipse 19 35052 2.jpg | |||
</gallery> | |||

==ഇന്റർനാഷണൽ യോഗാദിനം == | ==ഇന്റർനാഷണൽ യോഗാദിനം == | ||

യോഗദിനത്തിൽ സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്‌കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി. | യോഗദിനത്തിൽ സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്‌കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | |||

==ആർദ്രമീ ആര്യാട് == | |||

ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 12 നല്ലപാഠം പ്രവർത്തകർക്ക് “ കുട്ടി ഡോക്ടറുടെ” പരിശീലനം നൽകി. പരിശീലനം നേടിയ കുട്ടികൾ അവർ നേടിയ പുത്തൻ അറിവുകൾ തങ്ങളുടെ സഹപാഠികൾക്ക് പകർന്നു കൊടുത്ത് ആതുര സേവനത്തിന് മാതൃകയായി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Kuttidoctor 19 35052.jpg | |||
</gallery> | </gallery> | ||