"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 217: വരി 217:
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Biogas 35052 19.jpg
പ്രമാണം:Biogas 35052 19.jpg
</gallery>
</div>
==വിദ്യാലയം പ്രതിഭകളോടൊപ്പം ==
<div align="justify">
സ്കൂളിന് സമീപത്തുള്ള പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി അധ്യാപകരും സ്കൂളിലെ നല്ലപാഠം പ്രവർത്തകരും ചേർന്ൻ സ്കൂളിലെ രക്ഷിതാക്കളായ പ്രതിഭകളെതന്നെ കണ്ടെത്തി ആദരിച്ചത് ശ്രദ്ധേയമായി. കവയിത്രി ശ്രീമതി. അനിതാ സതീഷ്‌,ആർട്ടിസ്റ്റായ ശ്രീ. ജോണി, ശ്രീമതി. ഡൽഫി ജോണി, സംഗീതാധ്യാപിക ലുസിയാമ്മ ടീച്ചർ, കുട്ടികളുടെ ഡോക്യൂമെന്ററി ഫിലിമിന് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പൂങ്കാവിന്റെ സ്വന്തം ശ്രീ.പ്രിൻസ് അശോക്‌ എന്നിവരെ അവരുടെ ഭവനങ്ങളിൽ പോയി കുട്ടികൾ ആദരിക്കുകയും, അവർ തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:Prathibha 19 35052.jpg
പ്രമാണം:Prathibha 19 35052 1.jpg
പ്രമാണം:Prathibha 19 35052 2.jpg
പ്രമാണം:Prathibha 19 35052 4.jpg
</gallery>
</gallery>
</div>
</div>