"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Navas229 (സംവാദം | സംഭാവനകൾ)
Navas229 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
[[പ്രമാണം:26009covidpoem.png|ലഘുചിത്രം]]

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ സന്ദർഭത്തിൽ  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലിറ്റിൽ  കൈറ്റ് ഐ ടി ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡ് ബോധവൽക്കരണ ഗാനം തയ്യാറാക്കി. ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപിക ശ്രീമതി മുംതാസ് ടീച്ചർ എഴുതിയ വരികൾക്ക് ആർട്സ് ക്ലബ്ബ് സെക്രട്ടറിയും  സെക്രട്ടറിയും ഹൈസ്കൂൾവിഭാഗം ഗണിതം അധ്യാപികയുമായ ശ്രീമതി സ്മിത ടീച്ചർ സംഗീതം നൽകി. ആദിത്യ മോഹൻ അതുല്യ  മോഹൻ മഞ്ജു വി ആർ അഞ്ജു വി ആർ എന്നിവരാണ് പദ്യം ആലപിച്ചത്. കൈത മിസ്ട്രസ് ശ്രീമതി ബിന്ദു മതി ടീച്ചറുടെ സംവിധാനത്തിൽ  ചിത്രീകരിച്ച വീഡിയോയുടെ സാങ്കേതികസഹായം നൽകിയത് ശ്രീ റഫീഖ് ചേന്നംപള്ളി സൂര്യ കേശവൻ എന്നിവർ ആണ് .സ്കൂൾ യൂട്യൂബ്  ചാനൽ വഴി സംപ്രേശണം ചെയ്ത ബോധവൽക്കരണ ഗാനത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്.

'''"കൊറോണ വൈറസ് ഒരു അവബോധം" ''എന്ന കവിത കേൾക്കാൻ [https://www.youtube.com/watch?v=3IIxA8S--IY ഇവിടെ ക്ലിക്ക് ചെയ്യുക]'''''

== '''ഓണാഘോഷം''' ==
[[പ്രമാണം:26009onam2020.png|ലഘുചിത്രം]]

ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സ്കൂൾ ആർട്സ് ക്ലബ്ബ് നേതൃത്വം നൽകി. കോവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈനായാണ് പ്രോഗ്രാം നടന്നത്. ഓണക്കവിത , തിരുവാതിരക്കളി, പൂവിളി, പുലിക്കളി ഓണസദ്യ തുടങ്ങി നിരവധി കലാപാരിപാടികൾ കുട്ടികൾ വീടുകളിലിരുന്ന് അവതരിപ്പിച്ച് റെക്കോർഡ് ചെയ്ത് അയച്ചു. വിവിധ പരിപാടികളുടെ വീടിയോ ചേർത്ത് ഹെഡ്മാസ്റ്ററുടെയും മറ്റധ്യാപകരുടെയും ഓണാശംസകൾ ഉൾകൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയും യൂട്യൂബ് ചാനൽ വഴി സംപ്രേശണം ചെയ്തു.ഓണാഘോഷത്തോടനുബന്ധിച്ച് വിനു,മഞ്ജു, അഞ്ചു, കൃഷ്ണ, ചിഞ്ചു അനുപ്രിയ എന്നീ കുട്ടികൾ  ഓണപ്പാട്ടുകൾ പാടുകയും , അഞ്ചു വി ആർ ഓണക്കവിത ചൊല്ലുകയും ചെയ്തു.

ഓണാഘോഷ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക