"സി എം എസ്സ് എൽ പി എസ്സ് എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(bhauthika saahacharyangal)
വരി 43: വരി 43:


==മികവുകൾ==
==മികവുകൾ==
* വെണ്ണിക്കുളംഉപജില്ലാ സ്കൂൾ കലോത്സവത്തിൽകുട്ടികൾക്ക് സംഘനൃത്തത്തിന്ഒന്നാം സ്ഥാനവും എ ഗ്രേഡു ഭരതനാട്യത്തിനു ഒന്നാംസ്ഥാനവും എ ഗ്രേഡും നാടോടിനൃത്തത്തിനുഎ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
* പ്രവൃത്തിപരിചയമേളയിൽ കുട്ടികൾ സമ്മാന്നാർഹരായിട്ടുണ്ട്.കൂടാതെഇലക്ട്രിക്കൽ വർക്കിനുംഉപജില്ലാതലത്തിൽ കുട്ടികൾസമ്മാ ന്നാർഹരായിട്ടുണ്ട്.
* വിദ്യാരംഗംകലാ സാഹിത്യ  വേദി സർഗോ ത്സവംകവിതാലാപനം മത്സരത്തിൽവെണ്ണിക്കുളം ഉപജില്ലാതലത്തിൽഎൽപ്പി വിഭാഗത്തിൽ  രണ്ടാംക്ലാസ്സിലെ ആഷ്മി സിബിക്കു(2021)ഒന്നാം സ്ഥാനം ലഭിച്ചു.
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==<small>തെക്കെക്കൂറ്റ് ജോൺ ആശാൻ, പ്രക്കാനം ലുക്കോസ് ആശാൻ, കുമ്പനാട് വർഗീസ് സാർ, പൈക്കര ഐ. എം ഡാനിയേൽ, ചിന്നമ്മ ടീച്ചർ, കോഴഞ്ചേരി പി. റ്റി തോമസ്  സാർ, കീഴ്‌വായ്പൂർ ഐക്കര മേപ്രത്തു ഐ. എൻ. മത്തായി സാർ, പള്ളം പി. സി കുര്യൻ സർ, ടി. കെ. ഐസക് സാർ, എം. ജെ യോവേൽ സാർ, മുണ്ടിയപ്പള്ളി ടി. സി. ചാക്കോ സാർ, മാവേലിക്കര പി. ഒ. മാത്തൻ സാർ, കൂലിപ്പാറ വി. പി ജേക്കബ് സാർ, പുല്ലാട് കള്ളിപ്പാറ എ. എം. തോമ സർ, എം. വി. ശോശാമ്മ, ടി. ജെ. ജോസഫ് താന്നിക്കൽ, കൂലിപ്പാറ കെ. എം. ശാമുവൽ സാർ, പി. ജെ. സാറാമ്മ ടീച്ചർ, എൽസി വർഗീസ്, ഇപ്പോൾ സേവനം അനുഷ്ടിക്കുന്ന അന്നമ്മ ഉ മ്മൻ എന്നിവർ പ്രഥമ അധ്യാപകരായും ആശാന്മാരായി  പ്രവർത്തിച്ചു.</small>==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* ജൂൺ ആദ്യവാരം പ്രവേശനോത്സവം നടത്തിവരുന്നു.
* ജൂൺ5 -  പരിസ്ഥിതിദിനം ആഘോഷിക്കുന്നു.
* ജൂൺ19 - വായനാകളരി സംഘടിപ്പിക്കുന്നതിലൂടെ വായനാശീലം വളർത്തുന്നു. കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങൾ നടത്തുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയാറാക്കുന്നു.
* ഓഗസ്റ്റ്6 -  ഹിരോഷിമാദിനം -വീഡിയോ ക്ലിപ്പിങ്ങുകൾ കാണിക്കുന്നു.
* ഓഗസ്റ്റ്15 - സ്വാതന്ത്ര്യദിനം – പതാക ഉയർത്തൽ,റാലി,  പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.
* സെപ്റ്റംബർ 16 - ഓസോൺദിനം -ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു.
* ഒക്ടോബർ2 - ഗാന്ധിജയന്തിയായി ആചരിക്കുന്നു.
* ജനുവരി26 - റിപ്പബ്ലിക്ക്‌ദിനം കൊണ്ടാടുന്നു.
==അധ്യാപകർ==
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* <big>പതിപ്പുകൾ-(കഥ,കവിത,കൃഷി,ഓണം…..)ദിനാചാരണങ്ങളുടെയും ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധിപതിപ്പുകൾ തയാറാക്കിയിട്ടുണ്ട്.</big>
* <big>പ്രവൃത്തിപരിചയം-പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.</big>
* <big>വായനപ്രോത്സാഹിപ്പിക്കാനായി വായനാമൂല ഒരുക്കിയിട്ടുണ്ട്.</big>
* <big>ബാലാസഭ നടത്തിവരുന്നു.</big>
<big>പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സർഗോൽമുഖമായകഴിവുകൾ വികസിപ്പിക്കുന്നതിലും അധ്യാപകർ വേണ്ടത്ര സാധ്യതകൾ ഒരുക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളഭാഷ അനായസം കൈകാര്യംചെയ്യുന്നതിനായി മലയാളത്തിളകക്കം, ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന്, രണ്ട് ക്ലാസ്സിലെ കുട്ടികൾക്കായി ഉല്ലാസഗണിതം, മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത വിജയം എന്നിവ നടത്തി വരുന്നു.</big>
==ക്ളബുകൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344836" എന്ന താളിൽനിന്ന് ശേഖരിച്ചത്