"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 146: | വരി 146: | ||
</gallery> | </gallery> | ||

==മാലിന്യപ്രശ്നം ചർച്ച ചെയ്ത് കുട്ടികൂട്ടം == | |||

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൂട്ടം സംഘടിപ്പിക്കപെട്ടു. സ്കൂളിന്റെ സമീപ പ്രദേശമായ ഉദയാ സ്റ്റുഡിയോയ്ക്ക് സമീപത്തായി ശുചിമുറി മാലിന്യം തള്ളുന്നു എന്ന മാലിന്യപ്രശ്നമാണ് കുട്ടികൾ ചർച്ചയ്ക്ക് എടുത്തത്. ദിനംപ്രതി സ്കൂളിലേയ്ക്ക് വരുന്ന കുട്ടികൾ ഈ ദുർഗന്ധം സഹിച്ചുകൊണ്ടാണ് വരുന്നതെന്ന വസ്തുത നിലനിൽക്കെ 13.11.19 ബുധനാഴ്ച മലയാള മനോരമയുടെ എന്റെ വാർത്തയിലൂടെ ശ്രീ. എൻ.രാജൻ ഈ വാർത്ത ജനശ്രദ്ധയിൽ കൊണ്ട് വന്നു. എന്തുകൊണ്ടും അത് ഒരു ജനകീയ പ്രശ്നം തന്നെയാണെന്ന് മനസിലാക്കികൊണ്ടാണ് ഈ വിഷയം ചർച്ചയ്ക്കെടുത്തത്. ചർച്ചയ്ക്കൊടുവിൽ മണ്ണഞ്ചേരി പഞ്ചായത്തിന്റെ പരിധിയിൽ പെടുന്ന ഈ പ്രദേശത്തിന്റെ മാലിന്യപ്രശ്നം പരിഹരിച്ചു കിട്ടണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് പ്രസിഡന്ടിനു നിവേദനം തയാറാക്കി. ഒഴാഴ്ചയ്ക്കുള്ളിൽ നടപടി ഉണ്ടയില്ലായെങ്കിൽ ഉന്നത അധികാരികളുടെ ശ്രദ്ധയിൽ പ്രശ്നം അവതരിപ്പിക്കുവാനും ചർച്ചയിൽ തിരുമാനമായി. | |||
സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ വീഡിയോ രൂപത്തിലാക്കുന്ന മലയാള മനോരമ സംഘടിപ്പിച്ച ഈ മത്സരത്തിൽ നല്ലപാഠം സ്റ്റുഡന്റ് കോഓർഡിനേറ്റർ ആര്യാലാലിയുടെ നേതൃത്വത്തിലുള്ള ടീം ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒന്ന് നേടി വിജയിക്കുകയുണ്ടായി. | |||
<gallery mode="packed-hover"> | |||
</gallery> | |||

==സേഫ്റ്റി ഓഡിറ്റ് == | |||

മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടി പ്രവർത്തകരുടെ ഒരു സംഘം ആര്യാലാലിയുടെ നേതൃത്വത്തിൽ സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിനായി സ്കൂൾ പരിസരം, കെട്ടിടങ്ങൾ ഇവ ഉൾപ്പെടുത്തിയ ഒരു മാപ്പിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ എല്ലാ ഭാഗങ്ങളും നിരീക്ഷിക്കുകയുണ്ടായി. അതിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ട്. | |||
മൂന്നു പ്രധാന കെട്ടിടങ്ങളും, ഗ്രൗണ്ടും ഉള്ള ഈ സ്കൂളിൽ കാട് പിടിച്ചതോ, ഒഴിഞ്ഞു കിടക്കുന്നതോ ആയ സ്ഥലങ്ങൾ കുറവാണ്. ഉള്ള സ്ഥലം പച്ചക്കറി കൃഷി, ജൈവവൈവിദ്ധ്യ വൃക്ഷങ്ങൾ എന്നിവ വച്ച് പിടിപ്പിച്ചിരിക്കുന്നു.വളരെ ബലമുള്ള കെട്ടിടങ്ങളും അതിൽ ഉറപ്പുള്ള ഫർണീച്ചറുകളും സുരക്ഷിതമായ രീതിയിലുള്ള വൈദ്യുതോപകരണങ്ങളുമാണുള്ളത്. ടെറസ്, വാട്ടർ ടാങ്ക് എന്നിവ പൂട്ടി സൂക്ഷിച്ചിരിക്കുന്നു. ഫയർ സ്റ്റേഷൻ 7 km അകലെയും നോർത്ത് പോലിസ് സ്റ്റേഷൻ 5km പരിധിയിലും ഉണ്ട്. എന്തെങ്കിലും അപകടം കുട്ടികൾക്ക് സംഭവിച്ചാൽ 11/2 km ദൂരത്തു ചെട്ടികാട് താലൂക്ക് ആശുപത്രിയും, പ്രൊവിഡൻസ് ഹോസ്പിറ്റലും സ്ഥിതി ചെയ്യുന്നു. തുടർ ചികിത്സ വേണ്ടി വന്നാൽ 8km അകലെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കും പോകാവുന്നതാണ്. | |||
<gallery mode="packed-hover"> | |||
പ്രമാണം:Safetyaudit 35052 1.jpg | |||
പ്രമാണം:Safetyaudit 35052 2.jpg | |||
</gallery> | |||

==ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് == | ==ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് == | ||

| വരി 161: | വരി 178: | ||
പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സ്‌കൂൾ ധനസമാഹരണം നടത്തി. ശേഖരിച്ച 50000 രൂപ ഡിസ്ട്രിക്റ്റ് കലക്ടറിനെ ഏൽപ്പിച്ചു | പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ സ്‌കൂൾ ധനസമാഹരണം നടത്തി. ശേഖരിച്ച 50000 രൂപ ഡിസ്ട്രിക്റ്റ് കലക്ടറിനെ ഏൽപ്പിച്ചു | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Helpflood 2019 35052.jpg | |||
</gallery> | |||

==നന്മയുടെ മാതൃകയായി സ്നേഹവീട് == | |||

പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതപാഠങ്ങൾ പകർന്നു നൽകുന്ന നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് സഹപാഠിയ്ക്ക് ഒരു സ്നേഹവീട്. കഴിഞ്ഞ വർഷം തുടങ്ങിയ ഭവനനിർമ്മാണം പൂർത്തീകരിക്കുവാനും അടുത്ത വീടിന്റെ പണി പുരോഗമിച്ചു വരുന്നു. ഭക്ഷ്യമേള നടത്തിയും പഴയ പത്രങ്ങൾ ശേഖരിച്ച് വിറ്റും, നറുക്കെടുപ്പ് നടത്തിയും , പൂർവ്വവിദ്യാർത്ഥികൾ, സ്വമനസുകൾ എന്നിവരുടെ സഹായത്താലുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. | |||
<gallery mode="packed-hover"> | |||
പ്രമാണം:Veedu 19 35052.jpg | |||
</gallery> | </gallery> | ||