"ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
അതി പുരാതനമായ ഒരു വിദ്യാലയം ആണ് mayaluman ഗവൺമെന്റ് എൽ പി സ്കൂൾ. വടക്കേ ആനിക്കാട് കരുണാകരൻ നായർ എന്ന മഹത് വ്യക്‌തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവനയായി നൽകിയതെന്ന് പറയപ്പെടുന്നു. സർവ്വേ നമ്പർ ബ്ലോക്ക് നമ്പർ 11460/6 പ്രകാരം 99 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഇപ്പോൾ ഉണ്ട്. 1915 ൽ പൂർണ്ണ എൽ.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. | അതി പുരാതനമായ ഒരു വിദ്യാലയം ആണ് mayaluman ഗവൺമെന്റ് എൽ പി സ്കൂൾ. വടക്കേ ആനിക്കാട് കരുണാകരൻ നായർ എന്ന മഹത് വ്യക്‌തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവനയായി നൽകിയതെന്ന് പറയപ്പെടുന്നു. സർവ്വേ നമ്പർ ബ്ലോക്ക് നമ്പർ 11460/6 പ്രകാരം 99 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഇപ്പോൾ ഉണ്ട്. 1915 ൽ പൂർണ്ണ എൽ.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. 1917 ൽ 5,6 ക്ലാസുകൾ അനുവദിക്കപ്പെടുകയും പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം അത് ഇല്ലാതാവുകയും ചെയ്തു. വി.പി സ്കൂൾ കിടങ്ങന്നൂർ എന്ന് തുടക്കത്തിൽ അറിയപ്പെട്ട ഈ സ്കൂൾ 1943 ൽ എം പി സ്കൂൾ എന്നറിയപ്പെട്ടു. 1970 ൽ ഒരു പുതിയ കെട്ടിടം അനുവദിക്കപ്പെട്ടു. പിറ്റിഎ യും നാട്ടുകാരും സർക്കാരും ചേർന്ന് അത് പൂർത്തീകരിച്ചു. 1990 ൽ പഴയ ഓലമേഞ്ഞ കെട്ടിടം ഓടാക്കി മാറ്റി. 2005 ൽ ആ കെട്ടിടം ആറന്മുള ഗ്രാമപഞ്ചായത്ത് പുതുക്കി പണിതു. ആദ്യകാലം മുതൽ തന്നെ ഇതൊരു mixed സ്കൂൾ ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== | ||
വരി 89: | വരി 89: | ||
{{#multimaps:9.408563,76.545662|zoom=10}} | {{#multimaps:9.408563,76.545662|zoom=10}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
05:18, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ | |
---|---|
വിലാസം | |
കിടങ്ങന്നൂർ GOVERNMENT LPS KIDANGANNUR , നാൽക്കാലിക്കൽ പി.ഒ. , 689533 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | glpskdr37403@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37403 (സമേതം) |
യുഡൈസ് കോഡ് | 32120200501 |
വിക്കിഡാറ്റ | Q87593842 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ആറന്മുള |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജമോൾ എസ് |
പി.ടി.എ. പ്രസിഡണ്ട് | ശോഭ സത്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ സുഭാഷ് |
അവസാനം തിരുത്തിയത് | |
20-01-2022 | MAYALUMON37403 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അതി പുരാതനമായ ഒരു വിദ്യാലയം ആണ് mayaluman ഗവൺമെന്റ് എൽ പി സ്കൂൾ. വടക്കേ ആനിക്കാട് കരുണാകരൻ നായർ എന്ന മഹത് വ്യക്‌തിയാണ് സ്കൂളിനുള്ള സ്ഥലം സംഭാവനയായി നൽകിയതെന്ന് പറയപ്പെടുന്നു. സർവ്വേ നമ്പർ ബ്ലോക്ക് നമ്പർ 11460/6 പ്രകാരം 99 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഇപ്പോൾ ഉണ്ട്. 1915 ൽ പൂർണ്ണ എൽ.പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. 1917 ൽ 5,6 ക്ലാസുകൾ അനുവദിക്കപ്പെടുകയും പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം അത് ഇല്ലാതാവുകയും ചെയ്തു. വി.പി സ്കൂൾ കിടങ്ങന്നൂർ എന്ന് തുടക്കത്തിൽ അറിയപ്പെട്ട ഈ സ്കൂൾ 1943 ൽ എം പി സ്കൂൾ എന്നറിയപ്പെട്ടു. 1970 ൽ ഒരു പുതിയ കെട്ടിടം അനുവദിക്കപ്പെട്ടു. പിറ്റിഎ യും നാട്ടുകാരും സർക്കാരും ചേർന്ന് അത് പൂർത്തീകരിച്ചു. 1990 ൽ പഴയ ഓലമേഞ്ഞ കെട്ടിടം ഓടാക്കി മാറ്റി. 2005 ൽ ആ കെട്ടിടം ആറന്മുള ഗ്രാമപഞ്ചായത്ത് പുതുക്കി പണിതു. ആദ്യകാലം മുതൽ തന്നെ ഇതൊരു mixed സ്കൂൾ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.408563,76.545662|zoom=10}} |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37403
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ