"എ.എം.എൽ.പി.എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ | ==നേട്ടങ്ങൾ .അവാർഡുകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
* ചാവക്കാട് ടൗണിൽ നിന്ന് 2 കിലോമീറ്റർ കഴിഞ്ഞു കൊടുങ്ങലൂർ - എറണാകുളം ഹൈവേയിൽ തങ്ങൾപടി സ്റ്റോപ്പിൽ നിന്ന് ഇടത് ഭാഗത്തേക്കുള്ള റോഡിൽ വന്നാൽ സ്ക്കൂളിലെത്താം. <!--visbot verified-chils->--> |
16:08, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് ഒരുമനയൂർ | |
---|---|
വിലാസം | |
ഒരുമനയൂർ ഒരുമനയൂർ പി.ഒ. , 680512 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | amlpsorumanayoornorth@gmail.com |
വെബ്‍സൈറ്റ് | www.schoolwik.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24238 (സമേതം) |
യുഡൈസ് കോഡ് | 32070303701 |
വിക്കിഡാറ്റ | Q64089970 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒരുമനയൂർ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൊച്ചുമേരി. കെ. കെ |
പി.ടി.എ. പ്രസിഡണ്ട് | ഷൈനാജ് ഷരീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന എ. പി |
അവസാനം തിരുത്തിയത് | |
21-01-2022 | 24238 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കേ അറ്റത് തങ്ങൾപ്പടി പ്രദേശത്തു സ്ഥിതി ചെയുന്ന വിദ്യാലയമാണ് എ എം എൽ പി സ്കൂൾ ഒരുമനയൂർ നോർത്ത് . 1921 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. കോടയിൽ മൊയ്‌തുമുസ്ലിയാർ എന്ന വ്യക്തിയായിരുന്നു ആദ്യകാല മാനേജർ അദ്ദേഹത്തിന്റെ മരണശേഷം മകൻ ഖാദർ സാഹിബും പിന്നീട് മമ്മി സാഹിബും അതിനുശേഷം ഹൈദർ സാഹിബുമായിരുന്നു മാനേജർമാർ.ഇപ്പോൾ വി .കെ . ഇബ്രാഹിംകുട്ടി സാഹിബാണ് മാനേജരായി തുടരുന്നത്. പിന്നെ അനേകം പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- ടോയ്‌ലറ്റ്
- കളിമുറ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ
വഴികാട്ടി
- ചാവക്കാട് ടൗണിൽ നിന്ന് 2 കിലോമീറ്റർ കഴിഞ്ഞു കൊടുങ്ങലൂർ - എറണാകുളം ഹൈവേയിൽ തങ്ങൾപടി സ്റ്റോപ്പിൽ നിന്ന് ഇടത് ഭാഗത്തേക്കുള്ള റോഡിൽ വന്നാൽ സ്ക്കൂളിലെത്താം.
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24238
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ