"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
പ്രമാണം:Medicinal 35052 1.jpg | പ്രമാണം:Medicinal 35052 1.jpg | ||
</gallery></div> | </gallery></div> | ||
==ശലഭോദ്യാനം== | |||
<div align="justify"> | |||
ശലഭങ്ങളെ ആകർഷിക്കുന്നതിനും, പരാഗണം നടത്തുന്നതിനുമായി വിവിധതരം സസ്യങ്ങൾ ശലഭോദ്യാനത്തിൽ നട്ടുപിടിപ്പിക്കുകയുണ്ടായി. കൃഷ്ണകിരീടം, കൊങ്ങിണിചെടി, കിലുക്കാംപെട്ടി, വാടാമുല്ല, കോസ്മോസ് തുടങ്ങിയ ചെടികൾ വച്ച്പിടിപ്പിച്ചപ്പോൾ ധാരാളം ശലഭങ്ങൾ ഇവിടെയെത്തുന്നുണ്ട്. മഞ്ഞപപ്പാത്തി, കരിനീലികടുവ, അരളിശലഭം, നാട്ടുറോസ് എന്നിവ അവയിൽ ചിലതാണ്. അതിനു നടുവിൽ ചെറിയ ഒരു കുളം രൂപപ്പെടുത്തി ആമ്പലുകളും ശലഭോദ്യാനത്തിൽ വളരുന്നുണ്ട്. | |||
<gallery mode="packed-hover"> | |||
പ്രമാണം:Butterfly 35052 2.jpg | |||
പ്രമാണം:Butterfly 35052 1.jpg | |||
</gallery></div> | |||
==മാതാപിതാക്കൾക്ക് ബോധവത്ക്കരണം== | ==മാതാപിതാക്കൾക്ക് ബോധവത്ക്കരണം== | ||
<div align="justify"> | <div align="justify"> | ||