"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
!വർഷം | !വർഷം | ||
|- | |- | ||
!മുകുന്ദൻ | !'''ശ്രീ.''' എം. മുകുന്ദൻ | ||
!1997-2000 | !1997-2000 | ||
|- | |- | ||
!കോമളവല്ലി | !'''ശ്രീമതി. പി.വി.''' കോമളവല്ലി | ||
!2000-2005 | !2000-2005 | ||
|- | |- | ||
!കൃഷ്ണൻ | !'''ശ്രീ.'''കൃഷ്ണൻ | ||
!2005-2008 | !2005-2008 | ||
|- | |- | ||
!നാരായണൻ | !'''ശ്രീ.'''നാരായണൻ | ||
!2008-2012 | !2008-2012 | ||
|- | |- | ||
!സുധർമ്മ | !'''ശ്രീമതി''' സുധർമ്മ | ||
!2012-2014 | !2012-2014 | ||
|- | |- | ||
!സവിത കുമാരി | !'''ശ്രീമതി''' സവിത കുമാരി | ||
!2014-2016 | !2014-2016 | ||
|- | |- | ||
!ബാലകൃഷ്ണൻ | !'''ശ്രീ.'''ബാലകൃഷ്ണൻ | ||
!2016 | !2016 | ||
|- | |- | ||
! | !'''ശ്രീ.'''ബാബുരാജൻ വാരപ്രത്ത് | ||
!2016-1018 | !2016-1018 | ||
|- | |- | ||
!എൻ.ഗംഗാബായ് | !'''ശ്രീമതി''' എൻ.ഗംഗാബായ് | ||
!2018-2020 | !2018-2020 | ||
|- | |- | ||
!സജിത്ത്.എ.കെ | !'''ശ്രീ.'''സജിത്ത്.എ.കെ | ||
!2021-........ | !2021-........ | ||
|} | |} | ||
21:55, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി | |
|---|---|
| [[File:|50px|upright=1]] | |
| വിലാസം | |
കാട്ടാമ്പള്ളി ചിറക്കൽ പി.ഒ. , 670൦11 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 04972776022, 9847306748 |
| ഇമെയിൽ | school13657@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13657 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവ. |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജിത്ത്.എ.കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജിന |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 13657 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിൽ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കാട്ടാമ്പള്ളി ഗവൺമെന്റ് മുസ്ളീം യു.പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് 1920 കളിലാണ്. ആദ്യകാലത്ത് കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വക മദ്രസക്കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.....കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ക്കൂൾ ഏരിയ. ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ്സ്മുറികൾ. മികച്ച കമ്പ്യൂട്ടർ ലാബ്-കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ. പ്രോജക്ടർ സംവിധാനങ്ങളുള്ള ഹൈടെക് ക്ലാസ്സുകൾ. വിശാലമായ ഓഡിറ്റോറിയം. സ്വന്തമായിട്ടുള്ള സ്ക്കൂൾ ബസ്സുകൾ-വാഹനസൗകര്യം. വിശാലമായ കളിസ്ഥലം. ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റുകൾ. ജൈവവൈവിധ്യപാർക്ക്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് കൈയെഴുത്ത് മാസികാനിർമ്മാണം മത്സരമായി നടത്തി. ഓരോ ഗ്രൂപ്പിനെയും സഹായിക്കാൻ അധ്യാപകരെയും 5 ഗ്രൂപ്പുകളായി തിരിച്ചു. മഴവില്ല്, തൂലിക, മയൂരം, തൂവൽ, നിലാവ് എന്നീ ഗ്രൂപ്പുകളുടെയും മാസികകൾ മികച്ചതായിരുന്നു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ്. പി. ശ്രുതി മാസികകൾ പ്രകാശനം ചെയ്തു. പാപ്പിനിശ്ശേരി എ.ഇ.ഒ സുനിൽ സാർ ഉപഹാരസമർപ്പണം നടത്തി. തേൻ മൊഴി, വഴി തേടുന്ന വെളിച്ചങ്ങൾ,പുനർജനി... എന്നീ മാസികകൾ യഥാക്രമം 1,2,3 സ്ഥാനങ്ങൾ നേടി.കുട്ടികളുടെ സർഗവാസനകൾ കണ്ടെത്താനും പ്രോത്സാഹനം നൽകാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻസാരഥികൾ
| പ്രധാനാധ്യാപകർ | വർഷം |
|---|---|
| ശ്രീ. എം. മുകുന്ദൻ | 1997-2000 |
| ശ്രീമതി. പി.വി. കോമളവല്ലി | 2000-2005 |
| ശ്രീ.കൃഷ്ണൻ | 2005-2008 |
| ശ്രീ.നാരായണൻ | 2008-2012 |
| ശ്രീമതി സുധർമ്മ | 2012-2014 |
| ശ്രീമതി സവിത കുമാരി | 2014-2016 |
| ശ്രീ.ബാലകൃഷ്ണൻ | 2016 |
| ശ്രീ.ബാബുരാജൻ വാരപ്രത്ത് | 2016-1018 |
| ശ്രീമതി എൻ.ഗംഗാബായ് | 2018-2020 |
| ശ്രീ.സജിത്ത്.എ.കെ | 2021-........ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഏതൊരു നാടിന്റേയുംവലിയ സമ്പത്ത് അവിടെയുള്ള ജനങ്ങളാണ്. കാട്ടാമ്പള്ളിയിലും പരിസരപ്രദേശങ്ങളിലും സമൂഹത്തിന്റെ നാനാതുറകളിൽ ഒട്ടനവധി പ്രശസ്തരായ വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ജി എം യു പി സ്കൂൾ കാട്ടാമ്പള്ളിക്ക് സാധിച്ചിട്ടുണ്ട്. സി. എച്ച്. അബൂബക്കർ ഹാജി( ഗവൺമെൻറ് പിഡബ്ല്യുഡി കോൺട്രാക്ടർ), സീനത്ത് പി .പി (എൻജിനീയർ യുഎസ് ) പ്രേം സൂറത്ത് (തിരക്കഥാകൃത്ത്, മാപ്പിളപ്പാട്ട് രചയിതാവ്) മുതലായവർ അവരിൽ ചിലരാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.894328,75.3412127| width=800px | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ ഗവ. വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ ഗവ. വിദ്യാലയങ്ങൾ
- 13657
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ