|
|
വരി 71: |
വരി 71: |
| =='''സ്കൂൾ പ്രധാനാധ്യാപകൻ''' == | | =='''സ്കൂൾ പ്രധാനാധ്യാപകൻ''' == |
|
| |
|
| [[വേണുഗോപാലൻ.എച്ച്]] 2019 ഏപ്രിൽ-1 ന് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ പ്രധാനാധ്യാപകനായി ചുമതലയേറ്റു.എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത് പ്രധാന അധ്യാപകനാണ് ശ്രീ വേണുഗോപാലൻ മാസ്റ്റർ .നല്ലൊരു വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹം, വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കുമാണ് ജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നത്. ദീർഘവീക്ഷണത്തോടെയാണ് അദ്ദേഹം ഓരോ കാര്യങ്ങളും നോക്കി കാണുന്നത്. നൂതന ആശയങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കുന്നതിനും വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനു മായി നിരന്തരം പരിശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞങ്ങളുടെ പ്രധാന അധ്യാപകൻ. ഈ നിലയിൽ വിദ്യാലയത്തിലെ ഓരോ സഹപ്രവർത്തകർക്കും അഭിമാനമുണ്ട്. | | [[വേണുഗോപാലൻ.എച്ച്]] 2019 ഏപ്രിൽ-1 ന് സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയുടെ പ്രധാനാധ്യാപകനായി ചുമതലയേറ്റു.എസ്. ബി .എസ് ഓലശ്ശേരിയിലെ11ാമത് പ്രധാന അധ്യാപകനാണ് ശ്രീ വേണുഗോപാലൻ മാസ്റ്റർ .[[ചിത്രം:21361vg.jpg|thumb|150px|വേണുഗോപാലൻ.എച്ച്]] |
| | |
| വിദ്യാലയത്തിലെ ഓരോ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച് അതിനു വേണ്ട നടപടികൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ ശ്രമിക്കാറുണ്ട്.മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതിക മികവുകളും വിജ്ഞാനവും ആർജിക്കുന്നതിൽ വളരെയധികം മികവുപുലർത്തുന്ന വ്യക്തിയാണ്.ഈ മികവുകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും അദ്ദേഹം വളരെയധികം ശ്രദ്ധിച്ചു വരുന്നുണ്ട്.
| |
| | |
| നിരവധി തിരക്കുകൾക്കിടയിലും ഒഴിവുസമയങ്ങൾ കണ്ടെത്തി വിദ്യാർത്ഥികൾക്ക് വിദ്യ പകർന്നു നൽകുകയും വിദ്യാർഥികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്.ഇതോടൊപ്പം സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അവരെക്കൂടി ഒപ്പം നിർത്താൻ ശ്രമിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഗണിതാശയങ്ങളും, ശാസ്ത്ര ഗവേഷണങ്ങളും കുട്ടികളുടെ നിത്യജീവിതത്തിൽ പ്രായോഗികമാക്കാൻ സഹായിക്കുന്ന അധ്യാപനരീതിയും എടുത്തുപറയേണ്ട ഒന്നാണ്.
| |
| | |
| ഓരോ വിദ്യാലയത്തിലെയും നെടുതൂണാണ് പ്രധാന അധ്യാപകൻ.നല്ല വ്യക്തിത്വം, സംസ്കാരം, പെരുമാറ്റം, വൈകാരിക സ്ഥിരത,സാമൂഹിക പ്രതിബന്ധത,മൂല്യബോധം,ഉണർവ് എന്നിവയെല്ലാം ഒരു അധ്യാപകന് വേണ്ട മികവുകളാണ് ഈ മികവുകൾ എല്ലാം തന്നെ തികഞ്ഞ ഒരു വ്യക്തിത്വത്തിനുടമയാണ് എസ്. ബി .എസ് ഓലശ്ശേരിയിലെ പ്രധാന അദ്ധ്യാപകനായ ശ്രീ വേണുഗോപാലൻ മാസ്റ്റർ .[[ചിത്രം:21361vg.jpg|thumb|150px|വേണുഗോപാലൻ.എച്ച്]]
| |
|
| |
|
| == '''മാനേജ്‌മെന്റ്''' == | | == '''മാനേജ്‌മെന്റ്''' == |