"എ.എം.എൽ.പി.എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കേ അറ്റത് തങ്ങൾപ്പടി പ്രദേശത്തു സ്ഥിതി ചെയുന്ന വിദ്യാലയമാണ് '''എ എം എൽ പി സ്കൂൾ ഒരുമനയൂർ നോർത്ത്''' . 1921 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. കോടയിൽ മൊയ്‌തുമുസ്ലിയാർ എന്ന വ്യക്തിയായിരുന്നു ആദ്യകാല മാനേജർ അദ്ദേഹത്തിന്റെ മരണശേഷം മകൻ ഖാദർ സാഹിബും പിന്നീട് മമ്മി സാഹിബും അതിനുശേഷം ഹൈദർ സാഹിബുമായിരുന്നു മാനേജർമാർ.ഇപ്പോൾ വി .കെ . ഇബ്രാഹിംകുട്ടി സാഹിബാണ് മാനേജരായി തുടരുന്നത്. പിന്നെ അനേകം പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* പാചകപ്പുര | |||
* ടോയ്‌ലറ്റ് | |||
* കളിമുറ്റം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||