ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) CHANGE
വരി 260: വരി 260:
ഒരു വേദിയാണ് .[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എം . പി.ടി എ|എം . പി.ടി എ]]
ഒരു വേദിയാണ് .[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എം . പി.ടി എ|എം . പി.ടി എ]]


= സ്കൂൂൾ ഉച്ചഭക്ഷണം =
== സ്കൂൂൾ ഉച്ചഭക്ഷണം ==
[[പ്രമാണം:15051 food distribut.png|ലഘുചിത്രം|food supply|156x156ബിന്ദു]]
[[പ്രമാണം:15051 food distribut.png|ലഘുചിത്രം|food supply|156x156ബിന്ദു]]
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ]]
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു............[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം|കൂടുതൽ]]
[[പ്രമാണം:15051 gan 2.png|ലഘുചിത്രം|152x152ബിന്ദു|ഗാന്ധി ജയന്തി ]]
[[പ്രമാണം:15051 gan 2.png|ലഘുചിത്രം|152x152ബിന്ദു|ഗാന്ധി ജയന്തി ]]


= ദിനാചരണങ്ങൾ =
== ദിനാചരണങ്ങൾ ==
ജൂൺ 5 പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനാചരണം


ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന  പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം ക്ലബ്ബ് കോഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]]  
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന  പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം ക്ലബ്ബ് കോഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ|കൂടുതൽ]]  


= [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചിത്രശാല|ചിത്രശാല]].. =
==[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചിത്രശാല|ചിത്രശാല]].. ==
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........


വരി 280: വരി 280:


'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്|മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്]]'''
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്|മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്]]'''
[[പ്രമാണം:Photos Class 2.jpg|ഇടത്ത്‌|ലഘുചിത്രം|185x185ബിന്ദു]]


== '''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|എസ്.എസ്.എൽ.സി .ക്യാമ്പ്]]''' ==
== '''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്|എസ്.എസ്.എൽ.സി .ക്യാമ്പ്]]''' ==
ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങൾ ആയിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെപി.ടി.എ.യും
ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങൾ ആയിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു


അധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.
നടപ്പിലാക്കുകയാണ് സ്കൂളിലെപി.ടി.എ.യുംഅധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി
 
ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.  


'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യകിരണം ലാപ്ടോപ്|വിദ്യകിരണം ലാപ്ടോപ്]]'''  
'''[[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യകിരണം ലാപ്ടോപ്|വിദ്യകിരണം ലാപ്ടോപ്]]'''  

22:31, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അസംപ്ഷൻ എച്ച് എസ് ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ899
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോംസ് ജോൺ
പി.ടി.എ. പ്രസിഡണ്ട്എം.എസ്.വിശ്വനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്അബിത
അവസാനം തിരുത്തിയത്
19-01-2022Assumption
ക്ലബ്ബുകൾ
പ്രോജക്ടുകൾ





വയനാട് ജില്ലയിലെ ,വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ പതിനെട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക്കുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം ..നിലകൊള്ളുന്നു, കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നുആദ്യവർഷം 98 % വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേത്രത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നുഎൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗാൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻസിസി പ്രചോദനമേകുന്നു. സ്കൗട്ട & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. വി. എം ജോയി, ശ്രീമതി ആനിയമ്മ കെ. ഝെ എന്നിവർ നേത്രത്വമ നൽകുന്നു. കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പേര് കാലഘട്ടം ഫോട്ടോ
2 സി.ബോസ്കോ.എസ്.എ.ബി.എസ് 1982
3 ശ്രീമതി.കെ.സി.റോസക്കുട്ടി 1990
4 ശ്രീ.കെ.ഇ.ജോസഫ് 1993
5 ശ്രീ.എൻ.ജെ.ആന്റണി 1996
6 ശ്രീ.കെ.എം.ജോസ് 1997
7 സി.മരിയറ്റ.സി.എം.സി 1998
8 ശ്രീ.എം.വി.മാത്യു 2000
9 ശ്രീ.ബേബി അത്തിക്കൽ 2005
10 ശ്രീ.ജോസ് പുന്നക്കുഴി 2006
11 ശ്രീ.എം.എം.ടോമി 2007
12 ശ്രീമതി.ആലീസ് ജോസഫ് 2008
13 ശ്രീമതി.ആനി ജോസഫ് 2009
14 ശ്രീ.പീറ്റർ കുരുവിള 2014
15 ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
16 ശ്രീ  എൻ യു ടോമി 2020
17 ശ്രീ.ടോംസ് ജോൺ തുടരുന്നു

അധ്യാപകർ

ക്ര.ന. പേര് ഉദ്യോഗപ്പേര് ഫോട്ടോ
1 ശ്രീ.ടോംസ് ജോൺ ഹെഡ്മാസ്റ്റർ
toms john

എസ് .എസ് .എൽ .സി. റിസൾറ്റ്'

  • 2020-21 --100 ശതമാനം വിജയം

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്-ലഭിച്ചവർ

ക്ര.ന: വർഷം. പരീക്ഷ എഴുതിയ കുട്ടികൾ ഫുൾ എ പ്ലസ്
1 2019-20 304 48
2 2020_21 293 108

നേട്ടങ്ങൾ

പുരസ്കാരങ്ങൾ

സ്കൂൾമ്യൂസിയം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യ പാഠ്യേതര ഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു....(കൂടുതൽ വായിക്കുക)

മികവുകൾ

1-മൊബൈൽ ഫോൺ വിതരണം

mobile

സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടി വിവിധ സ്രോതസ്സുകളിൽ നിന്നും ല

ഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് ,വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു .ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമാ

യി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ ,വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും അധ്യാപകരിൽ നിന്നും

സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്  .ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു ....കൂടുതൽ വായിക്കാൻ

മികവിന്റെ പാതയിൽ 2019-2020 ..( കൂടുതൽ വായിക്കുക )

മികവിന്റെ പാതയിൽ 2018-2019 ....( കൂടുതൽ വായിക്കുക )

sajna -DFO-forest

'പൂർവ്വ വിദ്യാർത്ഥി സംഗമം

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒട്ടേറെ  മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് സ്കൂൾ. അവർ ഇന്ന്  നാടിൻറെ  

നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന്  വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മ

യോടെ ഓർക്കുന്നു.....കൂടുതൽ

കായികരംഗത്തെ പ്രതിഭകൾ

കലാരംഗം,

എം. പി .ടി .എ. മീറ്റിംഗ്

എം.പി.ടി.എ

മക്കളാണ് കുടുംബത്തിന്റെ സമ്പത്ത്. നല്ല മക്കളായ് വളർന്നാൽ അത് കുടുംബത്തിന് മാത്രമല്ല നാടിനാകെ നേട്ടമാണ്. അതിനാൽ മാതാ പിതാക്കൾ മക്കളുടെ

പഠനത്തിലും , സ്വഭാവത്തിലും ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ മക്കളുടെ പഠന കാര്യങ്ങൾ ചർച്ച ചെയ്യാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനുമുള്ള

ഒരു വേദിയാണ് .എം . പി.ടി എ

സ്കൂൂൾ ഉച്ചഭക്ഷണം

food supply

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പംതന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആയതിനാൽ പോഷകസമ്പുഷ്ടമായ ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധനൽകുന്നു..ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു............കൂടുതൽ

ഗാന്ധി ജയന്തി

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനാചരണം

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ദിനാചരണം ക്ലബ്ബ് കോഡിനേറ്റർ ശ്രീ സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി..........കൂടുതൽ

ചിത്രശാല..

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........

സ്കോളർഷിപ്പുകൾ

എസ്.എം.സി

കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി

മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

എസ്.എസ്.എൽ.സി .ക്യാമ്പ്

ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങൾ ആയിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു

നടപ്പിലാക്കുകയാണ് സ്കൂളിലെപി.ടി.എ.യുംഅധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി

ക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു.

വിദ്യകിരണം ലാപ്ടോപ്

നല്ല പാഠം

കാർഷികരംഗം

പരിസ്ഥിതി സൗഹൃദ വിദ്യാലയം

മാപ്സ്

നാല്പതാം സ്കൂൾ വാർഷികം

സ്കൂൾ ഡയറി

സ്കൂൾ ഡിസിപ്ലിൻ

ട്രാഫിക് നിയന്ത്രണം

ക്ലാസ് ടെസ്റ്റ്

മുൻ സ്കൂൾമാനേജർമാർ

ക്ലാസ് പിടിഎ

ക്ലാസ് അധ്യാപകർ

വിദ്യാലയത്തിലെ മറ്റ് കണ്ണികൾ

യൂടൂബ് ചാനൽ....--- വെബ്‍സൈറ്റ്..-- assumption.sby@gmail.com(web),...school news

പ്രേവേശനോൽസവം

വഴികാട്ടി

  • കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ

{{#multimaps:11.66267,76.25236|zoom=18}}