"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിൽ തീരുർ വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ, വേങ്ങര യുടെയും മലപ്പുറത്തിന്റെയും മധ്യത്തിലായി ഊരകം പഞ്ചായത്തിൽ പത്താം വാർഡിൽ കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്[[പ്രമാണം:19879 school.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പ്രധാന കെട്ടിടം]] | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിൽ തീരുർ വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ്ജില്ലയിൽ, വേങ്ങര യുടെയും മലപ്പുറത്തിന്റെയും മധ്യത്തിലായി ഊരകം പഞ്ചായത്തിൽ പത്താം വാർഡിൽ കാരാത്തോട് മെയിൻ റോഡിന്റെ വശത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1ഏക്ര 4 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്[[പ്രമാണം:19879 school.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പ്രധാന കെട്ടിടം]] | ||
[[പ്രമാണം:19879 oldschool.jpeg|ലഘുചിത്രം|പഴയ കെട്ടിടം|പകരം=]] | |||
1976 ലാണ് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചത് ഓട് മേഞ്ഞ കെട്ടിടത്തിൽ | 1976 ലാണ് സ്കൂൾ തുറന്നു പ്രവർത്തനമാരംഭിച്ചത് ഓട് മേഞ്ഞ കെട്ടിടത്തിൽ | ||
ആണ് അന്ന് മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടം പൊളിച്ച് | |||
നീക്കി 2014 ഫെബ്രുവരി യിൽ പുതിയ മൂന്ന് നിലകളിലായി സുന്ദരമായ | |||
കെട്ടിടത്തിൽ ആണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. | |||
കെട്ടിടത്തിന്റെ മുൻവശത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി മെയിൻ റോഡിൽ നിന്നും പ്രവേശന കവാടം ഉണ്ട് | കെട്ടിടത്തിന്റെ മുൻവശത്ത് സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി മെയിൻ റോഡിൽ നിന്നും പ്രവേശന കവാടം ഉണ്ട് | ||
[[പ്രമാണം:19879 gate.jpeg|ലഘുചിത്രം|പ്രവേശന കവാടം]] | [[പ്രമാണം:19879 gate.jpeg|ലഘുചിത്രം|പ്രവേശന കവാടം|പകരം=|ഇടത്ത്]] | ||
കുട്ടികൾക്ക് കളിക്കുന്നതിനും അസംബ്ലി കൂടുന്നതിനുമായി കെട്ടിടത്തിന്റെ മുൻവശത്തായി വിശാലമായ മൈതാനം ഉണ്ട്. | |||
[[പ്രമാണം:19879 play ground.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|വിശാലമായ മൈതാനം]] | |||
[[പ്രമാണം:19879 play ground1.jpeg|ശൂന്യം|ലഘുചിത്രം|247x247ബിന്ദു|ഫുട്ബാൾ പരിശീലനം]] | |||
ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്തായി കുട്ടികൾക്ക് വിശ്രമിക്കാനായി തണൽ മരങ്ങളും ഇരിപ്പിടങ്ങളും ഉണ്ട് | |||