"ജി.എൽ..പി.എസ് നൊട്ടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 77: | വരി 77: | ||
[[ജി.എൽ..പി.എസ് നൊട്ടപുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | [[ജി.എൽ..പി.എസ് നൊട്ടപുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== '''<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>''' == | == '''<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>''' == |
19:50, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ..പി.എസ് നൊട്ടപുറം | |
---|---|
വിലാസം | |
നൊട്ടപ്പുറം ജി.എൽ.പി സ്‍കൂൾ നൊട്ടപ്പുറം , കണ്ണമംഗലം പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഇമെയിൽ | nottappuramglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19826 (സമേതം) |
യുഡൈസ് കോഡ് | 32051300909 |
വിക്കിഡാറ്റ | Q64566410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കണ്ണമംഗലം, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 129 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ.സി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻകുട്ടി കാപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജമീല എ.കെ |
അവസാനം തിരുത്തിയത് | |
19-01-2022 | 19826 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂച്ചോലമാട് നൊട്ടപ്പുറം പ്രദേശത്താണ് നൊട്ടപ്പുറം ജി.എൽ.പി സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ ഒരു സർക്കാർ വിദ്യാലയമാണിത്.ഗവ.അംഗീകൃത പ്രീ പ്രൈമറിയും 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറിയും അടങ്ങുന്നതാണ് വിദ്യാലയം.2 വിഭാഗങ്ങളിലും കൂടി 376 കുട്ടികൾ പഠിക്കുന്നു.വേങ്ങര ടൗണിൽ നിന്ന് 2 കി.മീ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്.
ചരിത്രം
1974-ൽ ആണ് നൊട്ടപ്പുറം ജി.എൽ.പിസ്കൂൾ എന്ന ഏകാധ്യാപകവിദ്യാലയം വേങ്ങര ഉപജില്ലയിൽ പിറവി കൊള്ളുന്ന്ത്.തുടർന്ന് 1975ൽ സ്കൂളിൽ രണ്ടാംക്ലാസ് ആരംഭിക്കുകയും പിന്നീട് ഓരോ വർഷവും ഓരോ ക്ലാസുകൾ കൂടി വന്ന് നാലാംക്ലസ് വരെയുള്ള പ്രൈമറിസ്കൂളായി മാറുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കൂടുതൽഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 | |||
5 |
നേർക്കാഴ്‍ച 2020
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 2 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.
{{#multimaps: 11°3'48.67"N, 75°58'26.94"E|zoom=18 }} -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19826
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ