"24255 പൂർവ്വവിദ്യാർത്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ടി. ശറഫുദ്ധീൻ തങ്ങൾ == 1949 സ്ക്കൂൾ ആരംഭത്തിലെ ആദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:


== പി വി ഹമീദ് മോൻ സാഹിബ് ==
== പി വി ഹമീദ് മോൻ സാഹിബ് ==
1950 ൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. തുടർ പഠനം ഏങ്ങണ്ടിയൂർ സെന്റ് തോമസ്സ് സ്ക്കൂളിലായിരുന്നു. പ്രാധമിക വിദ്യാഭ്യാസത്തിനു ശേഷം കച്ചവടം തുടർന്നു. 50 വർഷത്തോളം പ്രവാസി ജീവിതം.നാട്ടിലും മറുനാട്ടിലും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം. പ്രത്യേകിച്ച്  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്തുതിയർഹമായ പ്രവർത്തകൻ. നല്ലൊരു കായികതാരവുമായിരുന്നു.
== പി എം മൊയ്തീൻ ഷ ==
1950 കളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി പിതാവിന്റെ ബിസ്നസ്സിൽ പങ്കാളിയായി. 50 വർഷത്തോളം പ്രവാസി ജീവിതം. പൊതുകാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ. കടപ്പുറം ജി എഫ് യു പി സ്ക്കൂളിന് വേണ്ടി സാമ്പത്തികസഹായം നൽകിക്കൊ്ടിരുന്ന മാന്യ വ്യക്തി. "ഷാ ഗ്രൂപ് " സംരംഭങ്ങളുടെ മാനേജിംഗ് ഡയറക്ടർ.
== ബി കെ ഷബീർ തങ്ങൾ ==
1968 ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി.

21:51, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ടി. ശറഫുദ്ധീൻ തങ്ങൾ

1949 സ്ക്കൂൾ ആരംഭത്തിലെ ആദ്യ ബാച്ചിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. ഒരുമനയൂർ മാങ്ങോട്ട് സ്ക്കുളിലും, ഏങ്ങണ്ടിയൂർ ന്ഷ്ണൽ സ്ക്കൂളിലും ആയിരുന്നു തുടർപഠനം. രാഷ്ട്രീയ സാമൂഹ്യ പൊതുമണ്ടലങ്ങളിൽ സജീവ സാനിദ്ധ്യം. ദീർഘകാലം പ്രസ്തുത സ്ക്കൂൾ പി ടി എ പ്രസിഡണ്ട്, ഗ്രാമ പ‍ഞ്ചായത്ത് മെമ്പർ, ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച മഹത് വ്യക്തി.

പി വി ഹമീദ് മോൻ സാഹിബ്

1950 ൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. തുടർ പഠനം ഏങ്ങണ്ടിയൂർ സെന്റ് തോമസ്സ് സ്ക്കൂളിലായിരുന്നു. പ്രാധമിക വിദ്യാഭ്യാസത്തിനു ശേഷം കച്ചവടം തുടർന്നു. 50 വർഷത്തോളം പ്രവാസി ജീവിതം.നാട്ടിലും മറുനാട്ടിലും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം. പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്തുതിയർഹമായ പ്രവർത്തകൻ. നല്ലൊരു കായികതാരവുമായിരുന്നു.

പി എം മൊയ്തീൻ ഷ

1950 കളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി പിതാവിന്റെ ബിസ്നസ്സിൽ പങ്കാളിയായി. 50 വർഷത്തോളം പ്രവാസി ജീവിതം. പൊതുകാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ. കടപ്പുറം ജി എഫ് യു പി സ്ക്കൂളിന് വേണ്ടി സാമ്പത്തികസഹായം നൽകിക്കൊ്ടിരുന്ന മാന്യ വ്യക്തി. "ഷാ ഗ്രൂപ് " സംരംഭങ്ങളുടെ മാനേജിംഗ് ഡയറക്ടർ.

ബി കെ ഷബീർ തങ്ങൾ

1968 ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി.

"https://schoolwiki.in/index.php?title=24255_പൂർവ്വവിദ്യാർത്ഥി&oldid=1344365" എന്ന താളിൽനിന്ന് ശേഖരിച്ചത്