"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 84: വരി 84:
'''2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ'''
'''2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ'''

'''എസ്. എം.എസ്.എസ് (സെന്റ് മേരീസ് സർഗ സഞ്ചാരം)'''

[[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക .....]]
സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ 5 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ സർഗ വാസനകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയ യുട്യൂബ് ചാനൽ, എസ്. എം.എസ്.എസ്. 18/6/2021രാവിലെ 10.30ക്  മലങ്കര സഭയുടെ തലവനും സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരുമായ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു കാവ്യാലാപനം, കഥ പറയും കാലം, പുസ്തകങ്ങൾക്ക് പറയുവാനുളളത്  സംഗീത സായാഹ്നം തുടങ്ങി കുട്ടികളുടെ സാഹിത്യവാസന വളർത്താൻ പര്യാപ്തമായ പരിപാടികൾ പ്രസ്തുത ചാനലിൽ സംപ്രേഷണം ചെയ്യുന്നു.

{{prettyurl|St.Marys HSS Pattom}}

'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

'''[https://youtube.com/playlist?list=PLnf_p1leWUWybSB7b1P80RFvTFI7Z-06t എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''

'''എസ്. എം ന്യൂസ് (സെന്റ് മേരീസ് ന്യൂസ്)'''

നമ്മുടെ സ്കൂളിൽ  2021 ആരംഭിച്ച വാർത്താചാനലാണ് എസ്.എം.ന്യൂസ്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനനങ്ങളും വിവിധപരിപാടികളും ആധുനിക സാങ്കേതിക മികവോടെ ഓൺലൈൻ വഴി വിദ്യാർത്ഥികളിൽ എത്തുന്നു. മാസംതോറും പത്തു മിനിട്ട് ധൈർഘ്യം വരുന്ന വാർത്തയാണ് പ്രക്ഷേപണം ചെയുന്നത്. വിദ്യാർഥികൾ മാത്രമാണ് അവതാരകരും റിപ്പോർട്ടർ മാരുമായി വരുന്നത്‌. ഇരുപത്തിയഞ്ചിൽ കൂടുതൽപേർ പ്രീസ്‌തുതരംഗത്ത് മികവ് തെളിയിച്ചു കഴിഞ്ഞു. അദ്ധ്യാപകരുടെ പിതുണയോടെ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ് നമ്മുടെ സ്വന്തം ന്യൂസ് ചാനലായ എസ്.എം.ന്യൂസ്.  '''[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''
[[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക .....]]{{prettyurl|St.Marys HSS Pattom}}

'''[https://schoolwiki.in/St.Marys_HSS_Pattom ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St.Marys_HSS_Pattom

= [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|മാനേജ്മെന്റ്]] =
= [[സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|മാനേജ്മെന്റ്]] =
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. വിശുദ്ധ മേരിയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ നിയന്ത്രണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ മോറൻ മോർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയുടെ കീഴിലാണ്.

"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്.എസ്.എസ്._പട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്