"ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anees tk (സംവാദം | സംഭാവനകൾ)
No edit summary
Anees tk (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:


== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
* സ്കൂളിലെ ഇംഗ്ലീഷ് ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു.  ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച SCERT യുടെ അംഗീകാരം നേടിയ ബീച്ച് ( Build English Efficiency Among children) പദ്ധതി അടിസ്ഥാനമാക്കി വിവിധ പ്രോഗ്രാമുകൾ, ഭാഷാ സംബന്ധിയായ പരിപാടികൾ, നാടകം, വിദേശികളുമായുള്ള ഇന്റർവ്യൂകൾ തുടങ്ങി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.


*  
*  


== ഹിന്ദി ക്ലബ്  ==
== ഹിന്ദി ക്ലബ്  ==
* സ്കൂളിലെ ഹിന്ദി ഭാഷാ പഠന സംബന്ധമായ പ്രവർത്തനങ്ങൾക് നേതൃത്വം വഹിക്കുന്നു.  ഹിന്ദി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രോഗ്രാമുകൾ, ഭാഷാ സംബന്ധിയായ പരിപാടികൾ, സുറീലീ ഹിന്ദി തുടങ്ങി ഹിന്ദി ഭാഷാ പഠനസഹായകമായ വിവിധ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.


*
*