"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
higher secondary |
higher secondary |
||
| വരി 1: | വരി 1: | ||
== ഹയർ സെക്കന്ററി വിഭാഗം == | == ഹയർ സെക്കന്ററി വിഭാഗം == | ||
2004 ൽ ഹയർ സെക്കന്ററി ആരംഭിച്ച ഈ വിദ്യാലയത്തിൽ സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ് കോഴ്‌സുകൾ നടത്തി വരുന്നു.134 ആൺകുട്ടികളും 143 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു. | 2004 ൽ ഹയർ സെക്കന്ററി ആരംഭിച്ച ഈ വിദ്യാലയത്തിൽ സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ് കോഴ്‌സുകൾ നടത്തി വരുന്നു.134 ആൺകുട്ടികളും 143 പെൺകുട്ടികളും ഇവിടെ പഠനം നടത്തുന്നു.കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ അടച്ചിട്ടിരുന്ന സാഹചര്യത്തിലും സ്കൂളിലെ മികച്ച അധ്യാപകരുടെ പിന്തുണയോടെ പഠനത്തിൽ ഉയർന്ന നിലവാരം പുലർത്താൻ കുട്ടികൾക്ക് കഴിഞ്ഞു 2018 -19 അക്കാദമിക വർഷത്തിൽ 11 ഫുൾ എ പ്ലസ് ലഭിച്ചു .2019 -20 അക്കാദമിക വർഷത്തിൽ അത് 19 ഫുൾ എ പ്ലസിലേക്ക് ഉയർത്തുവാൻ കുട്ടികൾക്കും അതിനു അവരെ പ്രാപ്തരാക്കുവാൻ അദ്ധ്യാപകർക്കും കഴിഞ്ഞു. | ||
=== അദ്ധ്യാപകർ === | === അദ്ധ്യാപകർ === | ||