"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|Govt. U P S Puthuppally North}} | {{prettyurl|Govt. U P S Puthuppally North}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ചരിത്രം == | == ചരിത്രം == | ||
{{Infobox School | {{Infobox School | ||
| വരി 80: | വരി 79: | ||
# | # | ||
സ്കൂളിലെ മുൻ പ്രഥമധ്യാപകർ | |||
# പ്രഭാകരൻ സർ (HM) | |||
# ആനന്ദലക്ഷ്മി അമ്മാൾ സർ (HM) | |||
# ശ്രീമതി രാധഎസ് | |||
# ഉഷാകുമാരി ടീച്ചർ(HM) | |||
# ജമീലബീവി ടീച്ചർ(HM) | |||
# ശ്രീമതി ലേഖ എസ് | |||
# '''ശ്രീമതി ബീമാ ബീഗം കെ എ''' | |||
# '''ശ്രീമതി. ഡൈസമ്മ മത്തായി''' | |||
# '''ശ്രീ. ഉദയകുമാർ കെ''' | |||
# '''ശ്രീ രാധാകൃഷ്ണൻ ജെ''' | |||
അധ്യാപകർ | |||
* നടരാജൻ സർ | |||
* രാജൻ സർ | |||
* അമ്മിണി സർ | |||
* ലക്ഷ്മിക്കുട്ടി സർ | |||
* ഈശ്വരിയമ്മ സർ | |||
* കമലാക്ഷി സർ | |||
* ഓമനക്കുട്ടി സർ | |||
* കമലമ്മ സർ | |||
* തങ്കമ്മ സർ | |||
* ലളിതമ്മ സർ | |||
* വിജയമ്മ സർ | |||
# | # | ||
== നേട്ടങ്ങൾ | == നേട്ടങ്ങൾ == | ||
ഇൻസ്പെയർ അവാർഡ് :കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുന്നതിനായി സയൻസ് ആൻഡ് ടെക്നോളജി ഓരോ വർഷവും ഇൻസ്പെയർ അവാർഡ് ഏർപ്പെടുത്താറുണ്ട്.ആദ്യമൊക്കെ 5000/- രൂപയായിരുന്നു സ്കോളർഷിപ്പ് തുക. ഇപ്പോൾ അത് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ആദ്യം മുതൽ തന്നെ ഈ സ്കോളർഷിപ്പ് തുക ലഭ്യമാകുന്നുണ്ട്. പ്രിയങ്ക, കോളിൻ മൈക്കിൾ, ശ്രീവിദ്യ, ദിയ എസ് എന്നീ കുട്ടികൾക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ കോളിൻ മൈക്കിൾ ജില്ലാതലത്തിൽ വിജയിയാവുകയും സംസ്ഥാനതലമത്സര ത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് വിദ്യാരംഗം, ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ മേളകൾ, കലോൽസവങ്ങൾ, കായികമത്സരങ്ങൾ എന്നിവയിലെല്ലാം തന്നെ ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിലെ കുട്ടികൾക്ക് മികച്ച സ്ഥാനങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കാൻ കഴിയുന്നുണ്ട്.അമൽ മുരളി,മരിയ റോഷൻ എന്നീ കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭ്യമായിട്ടുണ്ട് | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ : == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ : == | ||
| വരി 93: | വരി 114: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം. | ||
---- | |||
{{#multimaps:9.149966, 76.505742 |zoom=18}} | |||
{{#multimaps:9.149966, 76.505742 |zoom= | |||