"ജി.എൽ.പി.എസ് കൂരാറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 94: വരി 94:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
മുൻ പ്രധാനാധ്യാപകർ
2010ന് ശേഷം വന്ന പ്രധാനാധ്യാപകരുടെ പേര് മാത്രമേ ലഭിച്ചിട്ടുള്ളൂ
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
!ഫോട്ടോ
|-
|1
|ശശികുമാർ എൻ പി
|
|
|-
|2
|പുരുഷോത്തമൻ കോമത്ത്
|2018-19,2019-20
|
|-
|
|
|
|
|}
               *              ........................
               *              ........................
               *              .........................
               *              .........................

14:44, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെകൂരാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൂരാറ ഗവ.എൽ പി സ്കൂൾ.

ജി.എൽ.പി.എസ് കൂരാറ.
വിലാസം
കൂരാറ

ഗവ: എൽ.പി.സ്കൂൾ കൂരാറ,കൂരാറ
,
കൂരാറ പി.ഒ.
,
670694
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0490 2315017
ഇമെയിൽglpskoorara@gmail.com
കോഡുകൾ
സ്കൂൾ കോഡ്14503 (സമേതം)
യുഡൈസ് കോഡ്32020600401
വിക്കിഡാറ്റQ64457214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊകേരി,,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘവൻ കെ
പി.ടി.എ. പ്രസിഡണ്ട്ഉസ്മാൻ പി
എം.പി.ടി.എ. പ്രസിഡണ്ട്സാജിന കെ ഇ
അവസാനം തിരുത്തിയത്
19-01-202214503


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ;കൂടുതൽ അറിയാൻ>>>>

ഭൗതികസൗകര്യങ്ങൾ

  • 20 x 20 ടൈൽസ് പാകിയ ക്ളാസ് മുറികൾ - 4
  • ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
  • 20x 20 ടൈൽസ് പാകിയ ഓഫീസ് മുറി - 1
  • ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
  • സ്വന്തമായി കിണർ, മോട്ടോർ, വാഷ്‌ ബെയിസ്, കുടിവെള്ള സംവിധാനം
  • ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോർഡ്
  • ഊഞ്ഞാൽ, ബേബി സൈക്കിളുകൾ
  • അസംബ്ളി ചേരാൻ മേൽക്കൂരയുള്ള ഇന്റർലോക്ക് ചെയ്ത മുറ്റം
  • ലൈബ്രറി
  • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
  • ടോയിലറ്റ് - 1
  • ഗേൾസ് ഫ്രണ്ട്ളി ടോയിലറ്റ് - 1
  • ജൈവവൈവിധ്യ ഉദ്യാനം *
  • സ്മാർട്ട് ക്ലാസ് മുറികൾ *

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കിയിട്ടുണ്ട്.കോവിഡ് ഭീതി ഉയർത്തിയപ്പോഴും വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുകയുണ്ടായി.ഔഷധാരാമം,അടുക്കളപ്പച്ച-(വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം),ഹരിതാങ്കണം-(വിദ്യാലയ ഉദ്യാനവത്ക്കരണം)ഓൺലൈൻ കലോത്സവം(പൊലിമ 2021 )സ്വാത

ന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകനിർമാണം,പ്രസംഗം,ഗാന്ധിത്തൊപ്പി നിർമാണം, ഗാന്ധിവേഷം അണിയൽ തുടങ്ങിയവ അവയിൽ

പ്രധാനപ്പെട്ട ചിലതാണ്.


മാനേജ്‌മെന്റ്

            സർക്കാർ വിദ്യാലയം.

മുൻസാരഥികൾ

മുൻ പ്രധാനാധ്യാപകർ

2010ന് ശേഷം വന്ന പ്രധാനാധ്യാപകരുടെ പേര് മാത്രമേ ലഭിച്ചിട്ടുള്ളൂ

ക്രമനമ്പർ പേര് കാലയളവ് ഫോട്ടോ
1 ശശികുമാർ എൻ പി
2 പുരുഷോത്തമൻ കോമത്ത് 2018-19,2019-20
             *              ........................
             *              .........................
             *              ........................
             *     ശ്രീ.     ജനാർദ്ദനൻ
             *     ശ്രീ.     നാരായണൻ
             *     ശ്രീ.     എം.കെ ബാലൻ
             *     ശ്രീ.     വി.പി അനന്തൻ
             *     ശ്രീ.     പി. രാഘവൻ
             *     ശ്രീ.     സ‌ുക‌ുമാരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഞ്ഞിമ്മൂസ

ഖാലിദ്

ഉസ്മാൻ

വഴികാട്ടി

തലശ്ശേരി ബസ് സ്റ്റാൻറിൽ നിന്നും പാനൂരേക്ക് വരുമ്പോൾ -ചമ്പാട് ,കൂരാറ ,മുത്താറിപീടിക വഴി വന്നാൽ കൂരാറ സുഹൃജ്ജനവായനശാലയ്ക്ക് സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.പാനൂർ ബസ് സ്റ്റാൻറിൽ നിന്നുംമുത്താറിപീടിക വഴി തലശ്ശേരിക്ക് പോകുമ്പോൾ 5കി. മീ.ദൂരംമാത്രമേ ഉള്ളൂ.

{{#multimaps: 11.774518016328862, 75.56006756940032 |zoom=14}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൂരാറ.&oldid=1340150" എന്ന താളിൽനിന്ന് ശേഖരിച്ചത്