"ജി.എൽ.പി.എസ് മുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21821mully (സംവാദം | സംഭാവനകൾ)
No edit summary
21821mully (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
അഹാഡ്‌സ് നിർമിച്ച മനോഹരമായ കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത് .നാല് ക്ലാസ്സ് മുറികളും  സൗകര്യപ്രദമായ സ്റ്റാഫ് റൂമും അതിനുള്ളിൽ പ്രധാനാധ്യാപകന് പ്രത്യേകം ഓഫീസ്  മുറിയും ( അനുബന്ധ ശൗചാലയത്തോടു കൂടിയത്) കുട്ടികൾക്ക് ആവശ്യത്തിന് ശൗചാലയങ്ങളും നിലവിൽ ഉണ്ട്.പാചകപ്പുര, അല്പം സൗകര്യം കുറവാണെങ്കിലും നിലവിൽ ഉണ്ട് .പൊതു പരിപാടികൾക്കായി ഹാൾ പോലുള്ള സൗകര്യം ഇല്ലാത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് .അതുപോലെ ഒരു ലൈബ്രറിയും ആവശ്യമാണ്.പല വഴികളിലൂടെ ഇവ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു. 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/ജി.എൽ.പി.എസ്_മുള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്