"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ബിരിയാണി ചലഞ്ച് | |||
ആനക്കയം ആദിവാസികോളനിയിലേയ്‍ക്കുള്ള സഹായധനം കണ്ടെത്തുവാൻ ബിരിയാണി ചലഞ്ച് നടത്തി. അതിലൂടെ ലഭ്യമായ ധനം കോളനിയിലേയ്‍ക്ക് കൈമാറി. | |||
രക്താദാനക്യാമ്പ് | രക്താദാനക്യാമ്പ് | ||
[[പ്രമാണം:23068blood1 .jpg|ലഘുചിത്രം|രക്തദാനക്യാമ്പ്]] | [[പ്രമാണം:23068blood1 .jpg|ലഘുചിത്രം|രക്തദാനക്യാമ്പ്]] | ||
| വരി 6: | വരി 10: | ||
[[പ്രമാണം:23068 nss 2.jpg|ലഘുചിത്രം|തണൽ ഭവനപദ്ധതി]] | [[പ്രമാണം:23068 nss 2.jpg|ലഘുചിത്രം|തണൽ ഭവനപദ്ധതി]] | ||
സ്‍ക്രാപ് ചലഞ്ചിലൂടെ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമ്മിച്ചുനൽകാനൊരുങ്ങി പനങ്ങാട് ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് . സ്കൂളിലെ നിർധനവിദ്യാത്ഥികളിൽ നിന്നും തെരെഞ്ഞെടുത്ത നിർധനയായ ഭവനരഹിത വിദ്യാർത്ഥിക്ക് ഭവനം നിർമ്മിച്ചുനൽകുന്നു. വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പൈങ്ങോട് ദേശത്ത് ഏകദേശം ഏഴ് ലക്ഷം രൂപ ചെലവിൽ 550 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് നിർമ്മിക്കുന്നത്. | സ്‍ക്രാപ് ചലഞ്ചിലൂടെ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമ്മിച്ചുനൽകാനൊരുങ്ങി പനങ്ങാട് ഹയർസെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് . സ്കൂളിലെ നിർധനവിദ്യാത്ഥികളിൽ നിന്നും തെരെഞ്ഞെടുത്ത നിർധനയായ ഭവനരഹിത വിദ്യാർത്ഥിക്ക് ഭവനം നിർമ്മിച്ചുനൽകുന്നു. വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പൈങ്ങോട് ദേശത്ത് ഏകദേശം ഏഴ് ലക്ഷം രൂപ ചെലവിൽ 550 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് നിർമ്മിക്കുന്നത്. | ||
കോവിഡ് 19 പശ്ചാത്തലത്തിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ കോവിഡ് ക്യാമ്പിലേക്ക് പതിനായിരം രൂപവിലമതിക്കുന്ന രണ്ട് ചാക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും പ്രൻസിപ്പാൾ ഇ. കെ ശ്രീജിത്ത് മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹന് കൈമാറി. | |||