"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64564673 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| വരി 17: | വരി 17: | ||
|പിൻ കോഡ്=676109 | |പിൻ കോഡ്=676109 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=amupsgnanaprabha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=താനൂർ | |ഉപജില്ല=താനൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =നിറമരുതൂർ ഗ്രാമപഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
| വരി 28: | വരി 28: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1മുതൽ 7വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=356 | |ആൺകുട്ടികളുടെ എണ്ണം 1-10=356 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=357 | |പെൺകുട്ടികളുടെ എണ്ണം 1-10=357 | ||
14:05, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ | |
|---|---|
| പ്രമാണം:19677-sp.jpeg | |
| വിലാസം | |
Thevarkadappuram നിറമരുതൂർ പി.ഒ. , 676109 , മലപ്പുറം ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | amupsgnanaprabha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19677 (സമേതം) |
| വിക്കിഡാറ്റ | Q64564673 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നിറമരുതൂർ ഗ്രാമപഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1മുതൽ 7വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 356 |
| പെൺകുട്ടികൾ | 357 |
| ആകെ വിദ്യാർത്ഥികൾ | 683 |
| അദ്ധ്യാപകർ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനിമോൾ ടി വി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് കാസിം |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 19677 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഞങ്ങളുടെ നാടായ തേവർകടപ്പുറം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്ക് അറിവിൻറെ വെളിച്ചം പകരാൻ പുരോഗമനചിന്താഗതിക്കാരായ ഏതാനും ചെറുപ്പക്കാരുടെ മനസ്സിൽ ഇവിടെ ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉദിച്ചു. തീരദേശത്തെ സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ചെരന്നാത്ത് കുടുംബത്തിലെ ശ്രീ:മാമ്മുക്കോയ എന്ന സാമൂഹ്യസ്നേഹി ഇത് ഏറ്റെടുത്തു.അദ്ദേഹത്തിൻറെ പാരമ്പര്യ സ്വത്തിൽ അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ 1960-ൽ ശ്രീ:പി പി ഉമ്മർകോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഒരു എൽപി സ്കൂൾ സ്ഥപിക്കപ്പെട്ടു.
വെട്ടത്തിൻെ സാമൂഹ്യപ്രവർത്തകനും ആ നാടിൻറെ കാരണവരുമായി അറിയപ്പെട്ടിരുന്ന ശ്രീ.അച്ചുതൻ മാസ്റ്ററാണ് സ്കൂളിന് 'ജഞാന പ്രഭ' എന്ന പേര് നൽകിയത്.ആദ്യത്തെ പ്രധാനധ്യാപകൻ ശ്രീ. തോപ്പിൽ സദാനന്ദൻ മാസ്റ്ററായിരുന്നു.1979-ൽ സി എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യുപി സ്കുൾ ആയി ഉയർത്തി.അന്നത്തെ പ്രധാനധ്യാപകൻ വെട്ടത്തുകാരനായിരുന്ന ശ്രീ. പി പി സി ബാവ മാസ്റ്ററായിരുന്നു.തുടർന്ന് സലാമടീച്ചർ,ചന്ദ്രൻപിള്ള മാസ്റ്റർ,കുഞ്ഞുമുഹമ്മദ് മാസ്റ്റർ,ഡയാനമ്മ മാത്യൂ എന്നിവർ ഇവിടെ പ്രഥമാധ്യാപകരായി സേവന മനുഷ്ടിച്ചവരാണ്.2015 മുതൽ അംബിക.എസ് കെ പ്രധാന അധ്യാപികയായി തുടരുന്നു. കൂടാതെ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ 28 ഡിവിഷനുകളിലായി 800-ൽ പരം കുട്ടികളും 37 അധ്യാപകരും ഒരു പ്യൂണുമുണ്ട്.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 7 വരെ ക്ലാസ്സുകൾ 28 ഡിവിഷനുകൾക്ക് അവശ്യമായ ക്ലാസ്സ് റൂമുകൾ എൽ കെ ജി,യു കെ ജി എന്നിവക്ക് അവശ്യമായ ക്ലാസ്സ് റൂമുകളും,ഒഫീസ്,സ്റ്റാഫ്റൂം, കംമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്റൂം,ഭക്ഷണം പാകംചെയ്യുന്നതിനുള്ള അടുക്കള,ടോയലറ്റ് എന്നിവയുണ്ട്.കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജലവും ലഭിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.:-ഗണിതം,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഹരിതക്ലബ്,ആരോഗ്യം,ഭാഷ തുടങ്ങിയ ക്ലബുകൾ
വഴികാട്ടി
10.914027,75.885
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19677
- മലപ്പുറം റവന്യൂ ജില്ലയിലെ 1മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ