"യു പി എസ് നടുപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16473 (സംവാദം | സംഭാവനകൾ)
16473 (സംവാദം | സംഭാവനകൾ)
ചരിത്രം: ആമുഖം
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ സ്കൂളിന് തുടക്കം കുറിച്ചുഈ സ്ഥാപനത്തിൽ ഇന്ന് 660 വിദ്യാർഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.  
ഇത് ഒരു സഞ്ചാരത്തിൻ്റെ ചരിത്രമാണ്.
 
ഒരു ഗ്രാമത്തെ, അവിടുത്തെ ജീവിതത്തെ, 
 
അതിൻ്റെ സംസ്കാരത്തെ, കൂട്ടായ്മകളെ  രൂപപ്പെടുത്തിയ 
 
മഹാ സഞ്ചാരത്തിൻ്റെ ചരിത്രം.  
 
അന്നമില്ലായ്മയും അവബോധമില്ലായ്മയും  
 
അക്ഷരവെളിച്ചത്തിന് മറയിട്ടിരുന്ന
 
ആ ഇരുണ്ട കാലത്ത് നിന്ന്
 
അക്ഷരങ്ങളെ വെളിച്ചമായും
 
തീപ്പന്തമായും മാറ്റിയെടുക്കാൻ
 
നടുപ്പൊയിൽ എന്ന കൊച്ചുഗ്രാമത്തിന്
 
കരുത്തേകിയ ഒരു വിദ്യാലയത്തിൻ്റെ ചരിത്രം.  

[[യു പി എസ് നടുപ്പൊയിൽ/ചരിത്രം|കൂടുതൽ അറിയാൻ..]]  
[[യു പി എസ് നടുപ്പൊയിൽ/ചരിത്രം|കൂടുതൽ അറിയാൻ..]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സുരക്ഷിതവും സൌകര്യപ്രദവുമായ കെട്ടിടങ്ങൾ, ശുദ്ധമായ കുടിവെള്ളം, ശുചിത്വപൂർണമായ ടോയ്ലെറ്റുകൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, പ്രീ പ്രൈമറി വിദ്യാലയങ്ങൾ, ലൈബ്രറി, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, വാഹന സൗകര്യം, കുട്ടികളുടെ പാർക്ക്,ഭദ്രമായ ചുറ്റുമതിൽ  എന്നിവ സ്കൂളിൽ ഉണ്ട്.

"https://schoolwiki.in/യു_പി_എസ്_നടുപ്പൊയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്