"മണിയൂർ യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ=16870 SchoolLogo | |ലോഗോ=16870 SchoolLogo.jpeg | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px |
13:10, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മണിയൂർ യു പി എസ്‍ | |
---|---|
വിലാസം | |
മണിയൂർ മണിയൂർ പോസ്റ്റ്, പയ്യോളി വഴി, കോഴിക്കോട് ജില്ല , മണിയൂർ പി.ഒ. , 673523 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഇമെയിൽ | 16870hmvatakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16870 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗ്രാമപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 223 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൂസി ജി കെ |
പി.ടി.എ. പ്രസിഡണ്ട് | സുധീർ ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജിന |
അവസാനം തിരുത്തിയത് | |
19-01-2022 | Hm16870 |
................................
ചരിത്രം
1947ൽ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
Other Teachers
1.Loosy.G.K 2.Pushpavavsn.T.P 3.Sharmila.P 4.Sudharshkumar.O.K 5.Sainaba.C 6.Najeeba.U.C 7.Nikhila.N.V 8.Dhanya 9.Sherli.T 10.Girija.K 11.Savitha.C 12.Ramees.V.N.K 14.Santhosh.E.C 15.Sarajil.N.M
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ് ലറ്റ്സ്,എല്ലാക്ലാസിലുംwhite board marker ഉപയോഗിച്ചുള്ള വെളുത്ത ബോർഡ്,എല്ലാ അദ്ധ്യാപകർക്കും ലാപ് ടോപ്പ്....
പാഠ്യേതര പ്രവർത്തനങ്ങൾ
=വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബാല സഭ നടത്തുന്നു.സബ് ജില്ലാ വിദ്യാരംഗം കലാമേള നമ്മുടെ സ്കൂളിൽവച്ച് നടന്നു.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നു.ശാസ്ത്ര പ്രദർശനങ്ങൾ നടത്തന്നു.
രാമാനുജൻ ഗണിതശാസ്ത്രക്ലബ്ബ്
എല്ലാ ആഴ്ചയും ഗണിത പസിലുകൾ ചർച്ച ചെയ്യുന്നു.
ഹരിത പരിസ്ഥിതി ക്ലബ്ബ്
സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു.വനസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി കേരള പരിസ്ഥിതി സമിതി നടത്തുന്ന വയനാട് ചുരം യാത്രയിൽ ഞങ്ങൾ പങ്കെടുക്കുന്നു. സ്കൂൾ ബ്യൂട്ടിഫിക്കേഷന്റെ ഭഗമായി പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്നു.
Shakespear English Club
ചിത്രശാല 2016-17
-
-
സ്മാർട്ട് സ്കൂൾ പ്രഖ്യാപനവും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു വർഷക്കാലത്തേക്ക് സൗജന്യമായി യുറീക്ക പദ്ധതിയുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ സി.രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു.
-
യുറീക്കാപദ്ധതിവിശദീകരണംശ്രീകെ.ടിരാധാകൃഷ്ണൻ.നിർവ്വഹിക്കുന്നു.സ്കൂളിലെപൂർവ്വവിദ്യാർത്ഥികളായഷിബു.എസ്,സുധീപ്.ബി,ലഷീർ.ബ്.എസ്,രാജ്സുജിത്ത്.എൻ,നിഖില.എൻ.എൽ,സുനിൽചന്ദ്രൻ.എൽ.എന്നിവരാണ് പദ്ധതി സ്പോൺസർ ചെയ്തത്.
-
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയുടെ പത്രറിപ്പോർട്ട്.
-
സ്കൂൾ മാനേജർ ശ്രീ.ടി.വി.രാജൻ സ്മാർട്ട് സ്കൂൾ പദ്ധതി വിശദീകരിക്കുന്നു.
-
സ്മാർട്ട് സ്കൂൾ പദ്ധതി പ്രഖ്യാപനം- അധ്യക്ഷൻ ബഹുമാനപ്പെട്ട MLAശ്രീ പാറക്കൽഅബ്ദുള്ള.
-
സംസ്കൃതോൽസവത്തിൽ മണിയൂർ യൂ പി സ്കൂൾ ഓവറോൾ ചാംപ്യൻമാർ
-
മണിയൂർ യൂ പി സ്കൂൾ കൃഷിയിൽ നിന്ന് കുട്ടികൾ വിളവെടുക്കുന്നു
-
"എല്ലാ ക്ളാസിലും പത്രം "പരിപാടി ഉദ്ഘാടനം ഗ്രാമ പഞ്ചാ.പ്രസിണ്ട് ശ്രിമതി എം.ജയപ്രഭ നിർവ്വഹിക്കുന്നു.
-
സബ് ജില്ലാ വിദ്യാരംഗം സാഹിത്യോൽസവത്തിൽ ചിത്ര രചനയിൽ ഒന്നാം സ്ഥാനം നേടിയ ആസാദ് പ്രദീപ് .
-
ജനതാ ലൈബ്രറി-മണിയൂർ യൂ പി സ്കൂൾ സംയുക്ത വായനാ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ കൃഷ്ണേന്ദു പി.പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
-
രണ്ടാം സ്ഥാനം നേടിയ അന്വയ മനോജ്.പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
-
മൂന്നാം സ്ഥാനം നേടിയ ശ്രീനന്ദന പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സമ്മാനം വാങ്ങിക്കുന്നു.
-
സബ് ജില്ലാ വിദ്യാരംഗം കലോൽസവം മണിയൂർ യൂ പി സ്കൂളിൽ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ.തിരുവള്ളൂർ മുരളി നിർവ്വഹിക്കുന്നു.
-
മണിയൂർ യൂ പി സ്കൂൾ ഉണർവ് '17 ക്ലാസ് ഉൽഘാടനം ശ്രീ .രാജേന്ദ്രൻ എടത്തുംകര നിർവഹിക്കുന്നു.
-
ഉണർവ് '17 പൂർവ്വവിദ്യാർത്ഥി ക്യാപ്റ്റൻ ലഷീർ ബി.എസ് കപ്പൽ യാത്രയെക്കുറിച്ച് ക്ലാസെടുക്കുന്നു
-
ഉണർവ്'17 മൂന്നാമത്തെ ക്ലാസ് ശ്രീ കെ കുഞ്ഞമ്മത് മാസ്റ്റർ Easy English -ക്ലാസ് എടുക്കുന്നു.
-
ഉണർവ്'17 നാലാമത്തെ ക്ലാസ് ശ്രീ പി വി രാമചന്ദ്രൻമാസ്റ്റർ ഗണിതം മധുരം - ക്ലാസ് എടുക്കുന്നു.
-
ഉണർവ്'17 അഞ്ചാമത്തെക്ലാസ് ശ്രീ വിജയൻ മാസ്റ്റർ സയൻസ് പരീക്ഷണങ്ങൾ - ക്ലാസ് എടുക്കുന്നു.
-
ഉണർവ്'17 ആറാമത്തെ ക്ലാസ് ശ്രീ ആർ.ടി അശോകൻ മാസ്റ്റർ മലയാള കവിതകളെക്കുറിച്ച് - ക്ലാസ് എടുക്കുന്നു.
-
ഉണർവ്'17 ഏഴാമത്തെ ക്ലാസ് ശ്രീ ചന്ദ്രൻ മാസ്റ്റർ ഭരണ ഘടനയെക്കുറിച്ച് ക്ലാസ് എടുക്കുന്നു.
-
ഉണർവ്'17 എട്ടാമത്തെ ക്ലാസ് ശ്രീ ഗംഗാധരൻമാസ്റ്റർ ഇംഗ്ലീഷ് ക്ലാസ് എടുക്കുന്നു.
-
ഉണർവ്'17 ഒൻപതാമത്തെ ക്ലാസ് ശ്രീ പി.വിജയകുമാർ മളയിള ഭാഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നു.
ചിത്രശാല 2017-18
<gallery>
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.വി.ആർ .സരോജിനി
- ശ്രീ.എം.പി.രാമൻ
- ശ്രീ.കെ.കെ.ശ്രീധരൻ
- ശ്രീമതി.ടി.വി.സരോജിനി
- ശ്രീമതി.ടി.പി.ലീല
- ശ്രീ.ബി.സുരേഷ് ബാബു
- ശ്രീ.എൻ.ചന്ദ്രൻ
- ശ്രീ.എൻ.കെ.ബാലൻ
- എ.ശശിധരൻ
- കെ.കുഞ്ഞമ്മത്
- കെ.എം.രാധാകൃഷ്ണൻ
നേട്ടങ്ങൾ
1947ൽ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മണിയൂർ.ഇ.ബാലൻമാസ്റ്റർ
- ഡോ.സുനിൽ ചന്ദ്രൻ.എസ് ( ശാസ്ത്രജ്ഞൻ )
- ഡോ.ഷീന
- ഡോ.ജിതേഷ്
- ഡോ.മനുരാജ്
- ഡോ.കിരൺ മനു
- ക്യാപ്റ്റൻ.ലഷീർ.ബി.എസ്
- സുധീപ്.ബി
- ഷിബു.എസ്
- രാജാ സുജിത്ത്
- മനോജ് കുമാർ.സി.(ഡി ഇ ഒ)
- അശോകൻ മണിയൂർ (കവി )
- വിമീഷ് മണിയൂർ (കവി )
- യു വിജയൻ മാസ്റ്റർ (എ ഇ ഒ)
- സി.കെ.രാജൻ മാസ്റ്റർ(എ ഇ ഒ)
- സി കെ രമേശൻമാസ്റ്റർ(ഐ ടി കോഡിനേറ്റർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.5409422, 75.6481913 |zoom=13}}