ഉള്ളടക്കത്തിലേക്ക് പോവുക

"യു പി എസ് നടുപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16473 (സംവാദം | സംഭാവനകൾ)
ചരിത്രം: കൂടുതൽ
16473 (സംവാദം | സംഭാവനകൾ)
ചരിത്രം: കൂടുതൽ
വരി 64: വരി 64:
1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ സ്കൂളിന് തുടക്കം കുറിച്ചു.  ഈ സ്ഥാപനത്തിൽ ഇന്ന് 660 വിദ്യാർഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.  
1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ സ്കൂളിന് തുടക്കം കുറിച്ചു.  ഈ സ്ഥാപനത്തിൽ ഇന്ന് 660 വിദ്യാർഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.  


[[ഇനിയും അറിയാൻ..]]
[[ചരിത്രം|ഇനിയും അറിയാൻ..]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ .നടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നടുപ്പൊയിൽ പ്രദേശത്തുള്ള ഒരു .എയ്ഡഡ് .വിദ്യാലയമാണ് നടുപ്പൊയിൽ യു പി സ്കൂൾ.

1952ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ കുറ്റ്യാടി, വേളം, കുന്നുമ്മൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വഹിച്ച പങ്ക് നിസ്തുലമാണ്.

യു പി എസ് നടുപ്പൊയിൽ
പ്രമാണം:6473 sch.jpg
വിലാസം
വടയം

വടയം പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1959
വിവരങ്ങൾ
ഇമെയിൽnupsvatayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്16473 (സമേതം)
യുഡൈസ് കോഡ്32040709605
വിക്കിഡാറ്റQ64552808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റ്യാടി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ430
പെൺകുട്ടികൾ358
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി കെ സുരേഷ്
പി.ടി.എ. പ്രസിഡണ്ട്എൻ കെ മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജിന
അവസാനം തിരുത്തിയത്
19-01-202216473


പ്രോജക്ടുകൾ



ചരിത്രം

1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ സ്കൂളിന് തുടക്കം കുറിച്ചു. ഈ സ്ഥാപനത്തിൽ ഇന്ന് 660 വിദ്യാർഥികളും 28 അധ്യാപകരും ഒരു ഓഫീസ് അറ്റണ്ടന്റും ഉണ്ട്. ശ്രീ. ശശി മഠപ്പറമ്പത്ത് ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.

ഇനിയും അറിയാൻ..

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതവും സൌകര്യപ്രദവുമായ കെട്ടിടങ്ങൾ, ശുദ്ധമായ കുടിവെള്ളം, ശുചിത്വപൂർണമായ ടോയ്ലെറ്റുകൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, പ്രീ പ്രൈമറി വിദ്യാലയങ്ങൾ, ലൈബ്രറി, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, വാഹന സൗകര്യം, കുട്ടികളുടെ പാർക്ക്,ഭദ്രമായ ചുറ്റുമതിൽ എന്നിവ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.662930,75.7300 |zoom=18}}

"https://schoolwiki.in/index.php?title=യു_പി_എസ്_നടുപ്പൊയിൽ&oldid=1337863" എന്ന താളിൽനിന്ന് ശേഖരിച്ചത്