"എച്.എസ്.പെരിങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
1912 ജൂണിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.. 1930-ൽ ഇതൊരു അപ്പർ  പ്രൈമറി സ്കൂളായി.  1965-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.  ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നമ്പൂതിരിപ്പാടിന്റെ  മേൽനോട്ടത്തിൽ വിദ്യാലയത്തിൽ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാൻ ആരംഭിച്ചു.

സംസ്ഥാന  സ്കൂൾ  കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.
സംസ്ഥാന  സ്കൂൾ  കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്.[[എച്.എസ്.പെരിങ്ങോട്/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469180" എന്ന താളിൽനിന്ന് ശേഖരിച്ചത്