"ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
Gupserathumpamon (സംവാദം | സംഭാവനകൾ)
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ മാത്തൂർ  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവൺമെൻറ് യു .പി .എസ്സ് ഏറത്തുമ്പമൺ.
ഇന്ന് എല്ലാവരും മാത്തൂർ എന്ന് വിളിച്ചു വരുന്ന സ്കൂൾ നിൽക്കുന്ന പ്രദേശം പഴയ കാലത്ത് ഏറത്തുമ്പമൺ (തുമ്പമൺ ഏറം )എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.എ.ഡി. ഏഴാം ശതകത്തിൽ ചെന്നീർക്കര, തുമ്പമൺ, കൊടുമൺ തുടങ്ങിയ പ്രദേശങ്ങൾ    ചെന്നീർക്കര സ്വരൂപം എന്ന രാജവംശത്തിനു കീഴിൽ ആയിരുന്നു . അവരുടെ പരദേവതയായ തുമ്പമൺ  വടക്കുംനാഥക്ഷേത്രത്തിന്റെ അധീനതയിൽ തുമ്പമൺ പ്രദേശത്തെ അച്ചൻകോവിൽ നദിക്കു ഇരുകരകളിലുമായി  എട്ടു കരകളായി തിരിച്ചിരുന്നു. അതിൽ ഒരു കരയായ  ഏറത്തുമ്പമണ്ണിൽ,തിരുവിതാംകൂർ ഭരണകാലത്തു പ്രവർത്തനം ആരംഭിച്ച ജില്ലയിലെ തന്നെ വളരെ കുറച്ചു സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയം ഏറത്തുമ്പമൺ പ്രൈമറി സ്കൂൾ അഥവാ കണിയാൻ പള്ളിക്കൂടം (കണിയാൻ സമുദായത്തിൽ പെട്ടവരുടെ  വീടിനു സമീപത്തായതിനാൽ) എന്ന് അറിയപ്പെട്ടു.  സ്ഥാപിച്ചത് 1932 -33 കാലഘട്ടത്തിലാണ്ണെന്ന് പറയപ്പെടുന്നു .കൃത്യമായ രേഖകൾ ലഭ്യമല്ല. 7 സെൻറ്  സ്ഥലത്തു  കെട്ടിടം പണിത പുലിപ്പുറത്തു വാദ്ധ്യാർ സ്കൂൾ സ്ഥാപിച്ചു. സെന്റ്.ജോർജ് ഓർത്തഡോൿസ് പള്ളിക്കു സമീപമാണ് പ്രവർത്തനം ആരംഭിച്ചത്.പ്രാരംഭകാലത്തു 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ഓല കെട്ടിയ ഒറ്റ മുറി ഹാൾ ആയിരുന്നു എന്നു പറയപ്പെടുന്നു.

കേരളപ്പിറവിക്ക്‌ ശേഷം യശ്ശ:ശരീരനായ ആശാര്യത്തു മത്തായി സാർ ആണ് പ്രഥമ ഹെഡ്മാസ്റ്റർ എന്ന് പൂർവ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു,ഈ  സ്കൂളിന്  ഫിറ്റ്നസ് കിട്ടാത്തതിനാൽ സർക്കാരിന് വിട്ടുകൊടുത്തു . പാച്ചുപിള്ള സാറിൻറെ  മകൻറെ വീതം പൊന്നിൻ വിലക്കെടുത്തു. 65 സെൻറ്  സ്ഥലം വിലക്കു വാങ്ങി . നാട്ടുകാരുടെ ശ്രമഫലമായി ആകെ ഒന്നര ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു.1960 -65 കാലഘട്ടത്തിലാണ് സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തിയത്. വിദ്യാലയം ഓല മേയുന്നതിന് സാമ്പത്തികശേഷി ഇല്ലാത്തതിനാൽ സ്കൂൾ പൊളിഞ്ഞുവീഴുകയും വിദ്യാർഥികളുടെ പഠനം താത്കാലികമായി നിലച്ചു പോവുകയും ചെയ്തു.ഈ അവസരത്തിൽ മാന്ത്രമഠത്തിൽ  ശ്രീ .പി .ഉണ്ണിക്കൃഷ്ണൻനായർ അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കരിമ്പാട്ട് മില്ലിന്റെ ഒരു ഭാഗത്തു സ്കൂൾ പ്രവർത്തിക്കുവാൻ അവസരം നൽകുകയുണ്ടായി.തുടർന്ന് പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന്റെയും ശ്രീ .കെ കെ നായർ എം എൽ എ യുടെയും തഹസീൽദാർ ആയിരുന്ന ശ്രീ.നീലകണ്ഠനാചാരി ,ശ്രീ,സാമുവേൽ  ശ്രീ,തോമസ് മത്തായിസാർ എന്നിവരുടെയും മറ്റു നാട്ടുകാരുടെയും സഹായത്തോടെ സ്കൂൾ മന്ദിരത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിലയ്ക്കുവാങ്ങിയ സ്ഥലത്താണ് ഇന്നു കാണുന്ന മന്ദിരം നിലവിൽ വന്നത്.

വരി 76: വരി 78:
== അധ്യാപകർ ==
== അധ്യാപകർ ==
*  ബീതാമോൾ  സി . കെ  (എഛ്  എം )
*  ബീതാമോൾ  സി . കെ  (എഛ്  എം )
* രാജൻ പി കെ 
* റാണി കെ ജോയ്
*  ഷൈനി ഫിലിപ്പ്
* സുശീൽകുമാർ  പി  കെ
റാണി കെ ജോയ്  
* ദീപ  വാസുദേവൻ
* സുശീൽകുമാർ  പി  കെ  
* കവിതാ കൃഷ്ണൻ
* ദീപ  വാസുദേവൻ
* അനിത കെ ആർ
* കവിതാ കൃഷ്ണൻ  
* നിമ്മി രാജ്
* അനിത കെ ആർ
* നിഷമോൾ എസ്
== അനധ്യാപകർ ==
== അനധ്യാപകർ ==
*  മനോജ്
*  മനോജ്
*  സുനി
*  സുനി
* സുമതി
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
[[ചിത്രം: Rama PER.jpg]] പി രാമചന്ദ്രൻനായർ  [[ചിത്രം: PCmathew_ER.jpg]]  പി സി മാത്യു [[ചിത്രം: MGSurendran_ER.jpg]] എം ജി സുരേന്ദ്രൻ നായർ  

വരി 155: വരി 158:
|}
|}

<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവൺമെന്റ്_യു_.പി_.എസ്സ്_ഏറത്തുമ്പമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്