"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 169: | വരി 169: | ||
:പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത് [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | :പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത് [[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
=<u>2021-22 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ</u>= | |||
* '''ജൂൺ 1 പ്രവേശനോത്സവം''' | * '''ജൂൺ 1 പ്രവേശനോത്സവം''' | ||
| വരി 175: | വരി 175: | ||
2021 22 അധ്യയനവർഷത്തിൽ എല്ലാ വർഷത്തിൽ നിന്നും വിപരീതമായി കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ ആയിട്ടായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ കൃത്യം 8 മണിക്ക് തന്നെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ ലൈവായി പ്രവേശനോത്സവം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും പഞ്ചായത്ത് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ജോജോ അവർകൾ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രധാനാധ്യാപിക ജൂലി ജോസഫ് കെ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഡെനീസ് കണ്ണൻ കുന്നി അവർകൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.[https://www.youtube.com/watch?v=bReTxUaCpAY&t=2589s '''വീഡിയോ കാണാൻ''']<blockquote>'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]'''</blockquote> | 2021 22 അധ്യയനവർഷത്തിൽ എല്ലാ വർഷത്തിൽ നിന്നും വിപരീതമായി കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ ആയിട്ടായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ കൃത്യം 8 മണിക്ക് തന്നെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ ലൈവായി പ്രവേശനോത്സവം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും പഞ്ചായത്ത് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ജോജോ അവർകൾ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രധാനാധ്യാപിക ജൂലി ജോസഫ് കെ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഡെനീസ് കണ്ണൻ കുന്നി അവർകൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.[https://www.youtube.com/watch?v=bReTxUaCpAY&t=2589s '''വീഡിയോ കാണാൻ''']<blockquote>'''[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]'''</blockquote> | ||
=<u>2020-2021 നേർക്കാഴ്ച</u>= | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:Anjaly Rose5A.PNG.jpg|ലഘുചിത്രം|AJMAL V B | പ്രമാണം:Anjaly Rose5A.PNG.jpg|ലഘുചിത്രം|AJMAL V B | ||