ചൂളൂർ യു പി സ്കൂൾ പുതുപ്പള്ളി (മൂലരൂപം കാണുക)
11:20, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ് ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ് ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്.
വരി 51: | വരി 51: | ||
== == | == == | ||
== സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ് ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ് ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൂളൂർ.പി.വേലുപ്പിള്ള 1964 ൽ നടത്തുകയും 1970 ൽ അന്നത്തെ മുഖ്യമന്ത്രിയായ ആർ.ശങ്കർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചാംക്ലാസ്സിലെക്ക് 101 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ശ്രീ.ആർ.സേതുകുമാരൻ നായർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പുതുപ്പള്ളിയിലെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 2005 ൽ കുട്ടികളിൽ എണ്ണത്തിൽ കുറവ് വന്ന ഈ സ്‌കൂൾ നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും ബിസ്സിനെസ്സുക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജ്യോതികുമാർ ജാൻസ് വാങ്ങുകയും,കുട്ടികൾക്ക് സൗജന്യ വാഹന സൗകര്യവും, യൂണിഫോം,നോട്ട്ബുക്കുകൾ നൽകിയും കംപ്യൂട്ടർ പഠനം തുടങ്ങുകയും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് 700 ൽ പ്പരം കുട്ടികൾ പഠിച്ച് ഈ സ്‌കൂൾ 60 ൽ താഴെ കുട്ടികളുമായി നിലനിൽക്കുന്നു. | == സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ് ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ് ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൂളൂർ.പി.വേലുപ്പിള്ള 1964 ൽ നടത്തുകയും 1970 ൽ അന്നത്തെ മുഖ്യമന്ത്രിയായ ആർ.ശങ്കർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചാംക്ലാസ്സിലെക്ക് 101 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ശ്രീ.ആർ.സേതുകുമാരൻ നായർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പുതുപ്പള്ളിയിലെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 2005 ൽ കുട്ടികളിൽ എണ്ണത്തിൽ കുറവ് വന്ന ഈ സ്‌കൂൾ നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും ബിസ്സിനെസ്സുക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജ്യോതികുമാർ ജാൻസ് വാങ്ങുകയും,കുട്ടികൾക്ക് സൗജന്യ വാഹന സൗകര്യവും, യൂണിഫോം,നോട്ട്ബുക്കുകൾ നൽകിയും കംപ്യൂട്ടർ പഠനം തുടങ്ങുകയും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് 700 ൽ പ്പരം കുട്ടികൾ പഠിച്ച് ഈ സ്‌കൂൾ 60 ൽ താഴെ കുട്ടികളുമായി നിലനിൽക്കുന്നു. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |