"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 16: | വരി 16: | ||
കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ. | കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ. | ||
== പുസ്തകങ്ങൾ == | == പുസ്തകങ്ങൾ == | ||
പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സ ധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്. | |||
{| class="wikitable" | {| class="wikitable" | ||
! നമ്പർ | ! നമ്പർ |
22:57, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ വായനശാല
ആമുഖം
അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.
പുസ്തകസമാഹരണം
ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.
പുസ്തകവായന
യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.
പ്രവർത്തനരീതി
ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.
നേട്ടങ്ങൾ
കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.
പുസ്തകങ്ങൾ
പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സ ധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്.
നമ്പർ | ബുക്ക് നമ്പർ | പുസ്തകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | വില |
---|---|---|---|---|
1 | 5051 | മഹാപ്രപഞ്ചം | പ്രൊഫ. ജി.കെ ശശിധരൻ | 395 |
2 | 5052 | സയൻസ് ഡിക്ഷണറി | കെ ജോർജ് | 250 |
3 | 5053 | ശാസ്ത്രനിഘണ്ടു | ശിവരാമകൃഷ്ണ അയ്യർ | 200 |
4 | 5054 | ചിലപ്പതികാരം | ഇളം കോവടികൾ | 40 |
5 | 5055 | ജീവിതമെന്ന അത്ഭുതം | കെ എസ് അനിയൻ | 75 |
6 | 5056 | സ്പോക്കൺ ഇംഗ്ലീഷ് | ഫ്രാൻസിസ് കാരയ്ക്കൽ | 140 |
7 | 5057 | ആലാഹയുടെ പെൺമക്കൾ | സാറാ ജോസഫ് | 70 |
8 | 5058 | കറണ്ട് ഇംഗ്ലീഷ് ഗ്രാമർ ആന്റ് യൂസേജ് | ആർ പി സിൻഹ | 115 |
9 | 5059 | വ്യക്തിത്വവികാസമന്ത്രങ്ങൾ | സി വി സുധീന്ദ്രൻ | 80 |
10 | 5060 | കണക്കിലേക്കൊരു വിനോദയാത്ര (ബാലസാഹിത്യം) | പള്ളിയറ ശ്രീധരൻ | 35 |
11 | 5061 | ദി ബുക്ക് ഒാഫ് കോമ്മൺ ആന്റ് അൺകോമ്മൺ പ്രോവെർബ്സ് | ക്ലിഫോർഡ് സ്വാനെ | 96 |
12 | 5062 | വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ | പി വത്സല | 140 |
13 | 5063 | അറിയേണ്ട ചില ശാസ്ത്രകാര്യങ്ങൾ | ശ്രീധരൻ കൊയിലാണ്ടി | 25 |
14 | 5064 | ഒറ്റമൂലികളും മരുന്നുകളും | ഡോ. എ മാധവൻകുട്ടി | 50 |
15 | 5065 | കുട്ടികളുടെ നിഖണ്ടു | കുഞ്ഞുണ്ണി | 100 |
16 | 5066 | ജനാധിപത്യം | പി എസ് രവീന്ദ്രൻ | 95 |
17 | 5067 | ഗ്രാന്റ്പാസ് സ്റ്റോറീസ് | യൂവിറ്റ്സ് വോവ് | 55 |
18 | 5068 | സ്ക്കൂൾ എസ്സായ്സ് | പ്രിയങ്കമൽ ഹോത്ര | 30 |
19 | 5069 | അലക്സാണ്ടർ ഗ്രഹാം ബെൽ | മാനി ജോസഫ് | 50 |
20 | 5070 | മാധവിക്കുട്ടിയുടെ കഥകൾ | മാധവിക്കുട്ടി | 100 |
21 | 5071 | തെന്നാലിരാമൻ കഥകൾ | കോശി പി ജോൺ | 10 |
22 | 5072 | അക്കിത്തത്തിന്റെ കുട്ടിക്കവിതകൾ | അക്കിത്തം | 55 |
23 | 5073 | വിവേകാനന്ദ പ്രശ്നോത്തരി | പ്രൊഫ ടോണി മാത്യു | 35 |
24 | 5074 | നാടോടിക്കൈവേല (നാട്ടറിവുകൾ) | കെ പി ദിലീപ് കുമാർ | 75 |
25 | 5075 | നീരറിവുകൾ (നാട്ടറിവുകൾ) | ഡോ എ നുജം | 65 |
26 | 5076 | കണക്കിന്റെ കളികൾ | ശകുന്തളാദേവി | 43 |
27 | 5077 | കണക്ക് വിനോദങ്ങളിലൂടെ | പുന്നൂസ് പുള്ളോലിക്കൽ | 25 |
28 | 5078 | കടലറിവുകൾ (നാട്ടറിവുകൾ) | ടി ടി ശ്രീകുമാർ | 75 |
29 | 5079 | ജന്തുക്കളും നാട്ടറിവുകളും (നാട്ടറിവുകൾ) | മഞ്ചു വാസു ശർമ | 65 |
77 | 6614 | കേരളത്തിന്റെ നാടൻപാട്ടുകൾ | ഡോ.ശശിധരൻ ക്ലാരി | 110 |
78 | 6615 | വുത്തറിങ് ഹൈററ്സ് | എമിലി ബ്രോൻടി | 150 |
79 | 6616 | അംഗോളവൽക്കരണവും ആദിവാസികളും | ഡോ.മാത്യു ഏർത്തയിൽ എസ്. ജെ | 100 |
80 | 6617 | ജി .ദേവരാജൻ സംഗീതത്തിന്റെ രാജശികി | പെരുമ്പുഴ ഗോപാലകൃഷ്ണൻ | 200 |
81 | 6618 | മാനവചിത്രം | ലൂയിസ് ഗോട്ട് ഷാക് | 315 |
82 | 6619 | കേരളപഠനം | ഡോ.കെ.പി. അരവിന്ദൻ | 150 |
83 | 6620 | ഇന്ത്യൻ ശിക്ഷാനിയമം | പി.എസ്. അച്യുതൻപിളള | 45 |
84 | 6621 | ഡാർവിന്റെ ആത്മകഥ | പി.പി.കെ. പൊതുവാൾ | 35 |
85 | 6622 | ഹോയ്ടി ഹോയ്ടി | എ. ബെലായേഫ് | 60 |
86 | 6623 | ആലീസിന്റെ അത്ഭുതലോകം | ലൂയിസ് കരോൾ | 60 |
87 | 6624 | മാഷോട് ചോദിക്കാം | പ്രൊഫ. കെ. പാപ്പൂട്ടി | 65 |
88 | 6625 | ഒരു സമരം | എ.കെ. കൃഷ്ണകുമാർ | 25 |
89 | 6626 | എന്തുകൊണ്ട് ? | പ്രൊഫ.എം. ശിവശങ്കരൻ | 300 |
90 | 6627 | ചാൾസ് ഡാർവിൻ | പി. ഗോവിന്ദപിള്ള | 180 |
91 | 6628 | വിവരസമൂഹവും വികസനവും | ആന്റണി പാലയ്ക്കൽ | 150 |
92 | 6629 | വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം | ഒരു സംഘം ലേഖകർ | 160 |
93 | 6630 | നന്മമരം | ഷെൽ സിൽവർസ്റ്റെൻ | 25 |
94 | 6631 | രണ്ടു മുത്തശ്ശിക്കഥകൾ | രാമകൃഷ്ണൻ കുമരനല്ലൂർ | 20 |
95 | 6632 | മേഘങ്ങളുടെ കരച്ചിൽ | കെ. ടി. രാധാകൃഷ്ണൻ | 25 |
96 | 6633 | വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം | പ്രൊഫ. എസ്. ശിവദാസ് | 75 |
97 | 6634 | തുറന്ന ക്ലാസ് മുറി | എ. കെ. മൊയ്തീൻ | 120 |
98 | 6635 | കുട്ടികൾക്ക് കുറേ നാടൻകളികൾ | കാവാലം .ഗോവിന്ദൻക്കുട്ടി | 50 |
99 | 6636 | മോപ്പസാങ് | ലിയോ ടോൾസ്റ്റോയ് | 100 |
100 | 6637 | ഇംഗ്ലീഷ് ഗുരുനാഥൻ | വെട്ടം മണി | 325 |
101 | 6638 | പുരാണ കഥാമാലിക | വി. മാധവൻനായർ | 425 |
102 | 6639 | ജിൻമുതൽ ജിനോംവരെ | പ്രൊഫ. എം. ശിവശങ്കരൻ | 220 |
103 | 6640 | യൂ റി ഗഗാരിൻ | സി. ജി. ശാന്തകുമാർ | 55 |
104 | 6641 | സമതലം | മുല്ലനേഴി | 30 |
105 | 6642 | കേരളീയ ശാസ്ത്രപ്രതിഭകൾ | ഡോ. ബി. ഇക്‌ബാൽ | 45 |
106 | 6643 | കളിയും കാര്യവും | കെ. പി. രാമകൃഷ്ണൻ | 110 |
107 | 6644 | ഗണിത ശാസ്ത്രത്തിലെ അതിയായന്മാർ | പ്രൊഫ. കെ. രാമകൃഷ്ണൻപിള്ള | 150 |
108 | 6645 | ഗാന്ധിയും സ്‌നാലിനും | ലൂയി ഫിഷർ | 120 |
109 | 6646 | വരൂ ഇന്ത്യ ഒന്നുകാണാം | ടി. ഗംഗാധരൻ | 90 |
110 | 6647 | ഫോസിലുകളും പരിണാമവും | ഡോ. ബാലകൃഷ്ണൻ ചെറുപ്പ | 45 |
111 | 6648 | വേദങ്ങളുടെ നാട് | ഇ. എം. എസ് | 30 |