"ജി.യു.പി.എസ് മൈലാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48463-wiki (സംവാദം | സംഭാവനകൾ) (ചെ.) (സ്കൂൾ ഫോട്ടോ) |
48463-wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 57: | വരി 57: | ||
|caption=GUPS MYLADI | |caption=GUPS MYLADI | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=48463logo.png | ||
}} | }} | ||
22:07, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് മൈലാടി | |
---|---|
വിലാസം | |
മൈലാടി ഗവ : യു പി സ്കൂൾ മൈലാടി , എരഞ്ഞിമങ്ങാട് പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04931 206800 |
ഇമെയിൽ | myladygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48463 (സമേതം) |
യുഡൈസ് കോഡ് | 32050402501 |
വിക്കിഡാറ്റ | Q64565199 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചാലിയാർ, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 132 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളി . സി |
പി.ടി.എ. പ്രസിഡണ്ട് | സാജിദ് . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അലീമ |
അവസാനം തിരുത്തിയത് | |
18-01-2022 | 48463-wiki |
GOVT U P SCHOOL MYLADI
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മൈലാടി ഗവൺമെന്റ് യു പി സ്കൂൾ.
1956 – 57 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ പ്രവ൪ത്തനം തുടങ്ങിയത് .നിലമ്പൂ൪ കോവിലകം കാര്യസ്ഥൻചിന്നൻ നായരും , ഗുപ്തൻ മാഷുമാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മൈലാടി യു പി സ്കുുൾ ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ചെയ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ് ഈ സ്കുൂളിനു തുടക്കം കുറിച്ചത്.നിലമ്പൂ൪ അങ്ങാടിയിൽ നിന്ന് 5 കിലോമീറ്റ൪ അകലെ ചാലിയാ൪പുഴയുടെ തീരത്താണ് ഇന്ന് സ്കുുൾ സ്ഥിതിചെയ്യുന്നത്.കോവിലകം കാര്യസ്ഥൻ ചിന്നൻനായ൪ എന്ന മഹത് വ്യക്തിയും,ഗുപ്തൻമാഷുമാണ് സ്കുൂളിൻെറ പ്രവ൪ത്തനം തുടങ്ങിത്.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- മാത്സ് ലാബ്
- സോള൪ പാനൽ
- ശുദ്ധ ജല ഫിൽറ്ററുകൾ
- മഴവെള്ള സംഭരണികൾ
- മഴ വെളള കൊയ്ത്
- പാർക്ക്
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
- എസ്.പി.സി
- സീഡ്
പഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
മാനേജ്മെന്റ്
പേര് | കാലയളവ് | ||
---|---|---|---|
1 | ഗർവാസിസ് പി പി | 2004 | 2007 |
മഴമറ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.304374, 76.231254|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48463
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ