"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപ താൾ ചേർത്തു)
(ഉപതാൾ)
വരി 8: വരി 8:
വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ UP ,HS വിഭാഗം കുട്ടികൾക്ക് കഥാരചന ,കവിതാ രചന ,കാവ്യാലാപനം ,ആസ്വാദനക്കുറിപ്പ് ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി .വിജയികളെ കണ്ടെത്തി .വായനദിനത്തോടനുബന്ധിച്ച് 'പൂത്താലം' എന്ന  പേരിൽ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട്  ഒരു ഡിജിറ്റൽ മാസിക തയ്യാറാക്കി.

=== ബഷീർ ദിനo ===
=== ദിനാചരണങ്ങൾ ===
 
=== ബഷീർ ദിനം ===

വരി 17: വരി 19:
പ്രമാണം:48063.mal1.jpg
പ്രമാണം:48063.mal1.jpg
</gallery>
</gallery>
=== വായനദിനം - വായനാ വാരം ===
വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ UP ,HS വിഭാഗം കുട്ടികൾക്ക് കഥാരചന ,കവിതാ രചന ,കാവ്യാലാപനം ,ആസ്വാദനക്കുറിപ്പ് ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി .വിജയികളെ കണ്ടെത്തി .വായനദിനത്തോടനുബന്ധിച്ച് 'പൂത്താലം' എന്ന  പേരിൽ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട്  ഒരു ഡിജിറ്റൽ മാസിക തയ്യാറാക്കി.

20:24, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളിൽ വലിയ പങ്കാളിത്തം ഉണ്ടാവാറുണ്ട്. മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി വരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ UP ,HS വിഭാഗം കുട്ടികൾക്ക് കഥാരചന ,കവിതാ രചന ,കാവ്യാലാപനം ,ആസ്വാദനക്കുറിപ്പ് ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി .വിജയികളെ കണ്ടെത്തി .വായനദിനത്തോടനുബന്ധിച്ച് 'പൂത്താലം' എന്ന  പേരിൽ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട്  ഒരു ഡിജിറ്റൽ മാസിക തയ്യാറാക്കി.

ദിനാചരണങ്ങൾ

ബഷീർ ദിനം

ബഷീർ ദിനത്തോട് അനുബന്ധിച്ചു കുട്ടികൾക്ക്  വിവിധ മതസരങ്ങൾ നടത്തി. ബഷീർ കൃതികളിലെ കഥാസന്ദർഭങ്ങളുടെ ചിത്രരചന ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണം വീഡിയോ ആയി അവതരിപ്പിക്കൽ എന്നിവ ഓൺലൈൻ ആയി നടത്തി വിജയികളെ കണ്ടെത്തി.

വായനദിനം - വായനാ വാരം

വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ UP ,HS വിഭാഗം കുട്ടികൾക്ക് കഥാരചന ,കവിതാ രചന ,കാവ്യാലാപനം ,ആസ്വാദനക്കുറിപ്പ് ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി .വിജയികളെ കണ്ടെത്തി .വായനദിനത്തോടനുബന്ധിച്ച് 'പൂത്താലം' എന്ന  പേരിൽ കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി കൊണ്ട്  ഒരു ഡിജിറ്റൽ മാസിക തയ്യാറാക്കി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം