"പൊന്ന്യം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,134 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
(ചെ.)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക്  അറിവ്  നൽകാനായി ശ്രീ ചാത്തു മാസ്റ്റർ 1920ൽ  സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്  1923  മുതൽ സർക്കാർ അംഗീകാരത്തോടെ  പൊന്ന്യം   എൽ. പി സ്കൂളായി മാറിയത്. 1920ൽ ഈ  വിദ്യാലയം ബോയ്സ്മാത്രമായി മാറി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി ആൺ കുട്ടികൾ മാത്രമാണ് ഇപ്പോൾ  പഠിക്കുന്നത്.
പൊന്ന്യം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ ചാത്തു  മാസ്റ്റർ 1920 ൽ സ്ഥാപിച്ച വിദ്യാലയം ആദ്യകാലത്ത് അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിലെ ഹെഡ്മാസ്റ്ററും ചാത്തു  മാസ്റ്റർ തന്നെയായിരുന്നു. കുഞ്ഞാണൻ, ഗോവിന്ദൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ എന്നിവർ ആദ്യകാല അധ്യാപകരാണ്. 1944 ൽ ചാത്തു മാസ്റ്റർ പൊന്ന്യം എൽ പി സ്കൂൾ സഹപ്രവർത്തകനായിരുന്ന കെ  എം ആണ്ടി മാസ്റ്റർക്ക് മാനേജ്മെന്റ് സ്ഥാനം കൈമാറി. 1962 ൽ എൽപി സ്കൂളിനോട് ചേർന്നുള്ള അഞ്ചാംക്ലാസ് പാടില്ല എന്ന് ഗവൺമെന്റ് നിയമം വന്നതിനാൽ അഞ്ചാം ക്ലാസ് എടുത്തു പോയി.1965 ൽ സ്കൂൾകെട്ടിടം പുതുക്കിപ്പണിതു. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസും പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ആൺകുട്ടികൾ മാത്രമാണ് ഇപ്പോഴും പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331337" എന്ന താളിൽനിന്ന് ശേഖരിച്ചത്