"പൊന്ന്യം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മാനേജ്‌മെന്റ് |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ മുൻഭാഗം ചിത്ര ചുമരുകൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. നിലം സിമന്റ് തേച്ചതാണ്.ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലൈബ്രറി എന്നിവയോടൊപ്പം ചെറിയൊരു സയൻസ് ഗണിത ലാബും ഒരുക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, വാഷ് ബേസിൻ സൗകര്യം, ഉച്ചഭക്ഷണത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഭാഗമായി എൽസിഡി ടിവി, മൈക്ക്, ലാപ്ടോപ്പുകൾ പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. | ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ മുൻഭാഗം ചിത്ര ചുമരുകൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. നിലം സിമന്റ് തേച്ചതാണ്.ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലൈബ്രറി എന്നിവയോടൊപ്പം ചെറിയൊരു സയൻസ് ഗണിത ലാബും ഒരുക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, വാഷ് ബേസിൻ സൗകര്യം, ഉച്ചഭക്ഷണത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഭാഗമായി എൽസിഡി ടിവി, മൈക്ക്, ലാപ്ടോപ്പുകൾ പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. | ||
/home/kite/Downloads/IMG_20220118_144350.jpg | |||
. | . | ||