"ജി.യു.പി.എസ്.പട്ടാമ്പി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20655 (സംവാദം | സംഭാവനകൾ)
history
 
20655 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 2: വരി 2:

പട്ടാമ്പിയിലേയും പരിസരപ്രദേശ ങ്ങളിലേയും അഞ്ചു തലമുറകൾക്ക് അറിവിന്റെ അഗ്നിവെളിച്ചം പകർന്ന പഴയതലമുറയുടെ ബോർഡ് സ്കൂൾ ഇന്നത്തെ പട്ടാമ്പി ഗവ യു.പി. സ്കൂൾ മികവാർന്ന പ്രവർത്തന പാരമ്പര്യവുമായി 128-ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. 1894ൽ പട്ടാമ്പിയിലെ ശ്രീ. വേലു കുട്ടി എഴുത്തച്ഛൻ ഏതാനും കുട്ടിക ളുമായി ആരംഭിച്ച് കുടിപ്പള്ളിക്കൂട മാണ് ഇന്ന് നഗരത്തിന് ശീതളച്ഛായ നൽകി പടർന്നു പന്തലിച്ചു കിട ക്കുന്ന പട്ടാമ്പി ഗവ: യു.പി. സ്ക്കൂളിന് ബീജാവാവം നൽകിയത്. കുടിപ്പള്ളിക്കൂടം ക്രമേണ ലോവർ എലിമെന്ററി സ്ക്കൂൾ ആയും പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ എട്ടാം ക്ലാസ് അടക്കമുള്ള ഹയർ എലി മെന്ററി സ്ക്കൂൾ ആയും പരിണമിച്ചു. പി.ടി.ഭാസ്ക്കരപ്പണിക്കരുടെ നേതൃ ത്വത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വന്നതോടെ ഗവ യു.പി. സ്ക്കൂൾ ആയി പ്രവർത്തനം തുടർന്നു.ക്രമേണ എട്ടാം ക്ലാസ് ഇവിടെ നിന്ന് വേർപ്പെടുത്തി ഹൈസ്ക്കൂളിന്റെ ഭാഗമാക്കി മാറ്റി.

[[ജി.യു.പി.എസ്.പട്ടാമ്പി/ചരിത്രം|കൂടുതൽ വായിക്കുക]]
"https://schoolwiki.in/ജി.യു.പി.എസ്.പട്ടാമ്പി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്