"സെൻ്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 235: | വരി 235: | ||
13. ദേശീയ തപാൽ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കത്ത് അയക്കാൻ കഴിഞ്ഞു. | 13. ദേശീയ തപാൽ ദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കത്ത് അയക്കാൻ കഴിഞ്ഞു. | ||
14. ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട ജില്ലാതല പ്രസംഗ മത്സരത്തിൽ യു.പി വിഭാഗത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി *ജിസ്മോൻ കെ. സജി* ഒന്നാം സ്ഥാനം നേടുകയും 2013 ലെ ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. | |||
15 .2014-15 അധ്യയന വർഷം സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ മലയാളം പ്രസംഗത്തിന് *രൂബൻ ജോർജ് മാത്യു* A Grade ന് അർഹനായി | |||
16. 2015-16 അധ്യയന വർഷം സാമൂഹ്യ ശാസ്ത്രമേളയിൽ പ്രസംഗത്തിന് *രൂബൻ ജോർജ് മാത്യു* സംസ്ഥാന തലത്തിൽ A Grade നേടി | |||
17. എല്ലാ വർഷവും യു.പി വിഭാഗം അറബിക് കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു. | |||
18. 2018-19ഹൈസ്കൂൾ വിഭാഗം അറബിക ലോത്സവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി *അബിൻ സാബിദ്* സംസ്ഥാന തലത്തിൽ A Grade ന് അർഹനായി. | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||