"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ 
ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിൽ പെരിയാർ തീരത്തിന് സമീപം ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി.{{prettyurl|GHS KUTTAMASSERY}}




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ കീഴ്മാട് പഞ്ചായത്തിൽ പെരിയാർ തീരത്തിന് സമീപം ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി.{{prettyurl|GHS KUTTAMASSERY}}കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.


  കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി  സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.  
1904 ൽ ഒരു എൽ പി സ്കൂൾ ആയി കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട്  യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ  ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി  ആയും  ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ നിന്നും ജനങ്ങൾ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ തേടിപോകുമ്പോഴും ഈ വിദ്യാലയത്തിൽ സാധാരണക്കാർ മാത്രമല്ല സമൂഹത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.  


  1904 ൽ ഒരു എൽ പി സ്കൂൾ ആയി  കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട്  യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ  ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി  ആയും  ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.
 
  പൊതുവിദ്യാലയങ്ങളിൽ നിന്നും ജനങ്ങൾ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ തേടിപോകുമ്പോഴും ഈ വിദ്യാലയത്തിൽ സാധാരണക്കാർ മാത്രമല്ല സമൂഹത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു  ഈ വിദ്യാലയം.
ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു  ഈ വിദ്യാലയം.


226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1341284" എന്ന താളിൽനിന്ന് ശേഖരിച്ചത്