"എ.എം.എൽ..പി.എസ് .ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ വേങ്ങര സബ്‌ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ ഹൃദയഭാഗത്താണ് '''ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ''' സ്ഥിതിചെയ്യുന്നത് . 1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം അരനൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു . | |||
== '''ചരിത്രം''' == | |||
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...[[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചരിത്രം|തുടർന്ന് വായിക്കാൻ ..]] | മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...[[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചരിത്രം|തുടർന്ന് വായിക്കാൻ ..]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
2 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് നില കൊള്ളുന്ന എഎംഎൽപി സ്‌കൂളിൽ മാറുന്ന കാലത്തിന്റെ അനിവാര്യതയ്ക്കൊത്ത് ആധുനിക ടെക്‌നോളജിയുടെ അനന്തസാധ്യതകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ ....]] | 2 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് നില കൊള്ളുന്ന എഎംഎൽപി സ്‌കൂളിൽ മാറുന്ന കാലത്തിന്റെ അനിവാര്യതയ്ക്കൊത്ത് ആധുനിക ടെക്‌നോളജിയുടെ അനന്തസാധ്യതകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ ....]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||