"സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
12.06605498333439, 75.68880349909081

15:52, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭാസജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ അറബി എന്ന സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് ജോസഫ്സ് യു പി . സ്കൂൾ .

കുട്ടികളുടെ പഠനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും കൂടാതെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായുള്ള കളി സ്ഥലവും ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

സെൻറ് ജോസഫ് യു .പി .സ്കൂൾ‍‍‍‍ അറബി
വിലാസം
സെന്റ് ജോസഫ്സ് യൂ പി. സ്കൂൾ , അറബി,
,
അറബി പി.ഒ.
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ0460 228050
ഇമെയിൽsjupsarabi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13468 (സമേതം)
യുഡൈസ് കോഡ്32021501601
വിക്കിഡാറ്റQ64459568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഉളിക്കൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് .എൻ.ജെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ പി .ജെ
എം.പി.ടി.എ. പ്രസിഡണ്ട്നയന അനീഷ്
അവസാനം തിരുത്തിയത്
18-01-2022DALIYA M P


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമാണ് അറബി.ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഈ സ്ഥലം അധികമൊന്നും അറിയപ്പെടാത്ത ഒന്നാണ്. കർണ്ണാടക വന അതിർത്തിയിൽ നിന്നും ഏറെ അകലെയല്ലാതെ ചുറ്റും മലകളാൽ വലയം ചെയ്യപ്പെട്ട പ്രദേശമാണ് അറബി. കോളിത്തട്ട്, മട്ടിണി,കതുവാപ്പറമ്പ്, എരുതുകടവ് എന്നീ പ്രദേശങ്ങൾ അതിർത്തിയായി കണക്കാക്കാം. തികച്ചും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആവാസകേന്ദ്രമാണ് അറബി.മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളോ അടിസ്ഥാന സൗകര്യമോ അധികമൊന്നും അവകാശപ്പെടാനില്ലാത്ത ഈ ഗ്രാമം ഉളിക്കൽ പട്ടണത്തിൽ നിന്നും ഏകദേശം കി. മീ ഉളിക്കൽ കോളിത്തട്ട് റോഡിൽ സ‍ഞ്ചരിച്ചാൽ അറബിയിൽ എത്താം.

സെന്റ് ജോസഫ്‌സ് യുപി സ്കൂൾ അറബി / അംഗീകാരങ്ങൾ

അറബി സെന്റ് ജോസഫ്‌സ് യുപി സ്കൂളിന് മികച്ച പ്രകടനങ്ങൾക് ഒത്തിരിയേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട് . അതിൽ ഒന്നാണ് മാതൃബൂമി സീഡിന്റെ ഹരിതജ്യോതിപുരസ്കാരം .അതുകൂടാതെ മനോരമയുടെ നല്ലപാഠം പുരസ്കാരവും തേടിയെത്തുകയുണ്ടായി . സംസ്‌കൃതം സ്കോളർഷിപ് ,എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ് എന്നിവ നേടിയെടുത്തതും അറബി സ്കൂളിന്റെ മികച്ച നേട്ടങ്ങളാണ് ......

ക്ലബ് പ്രവർത്തനങ്ങൾ

സ്കൂളിൽ വിവിധ ക്ലബ്ബുകളിലായി പ്രവർത്തനങ്ങൾ നടത്തിവരുന്നു .വിദ്യാരംഗം, സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,ഗണിത ക്ലബ് ,പരിസ്ഥിതി ക്ലബ് ,ആർട്സ് ക്ലബ് ,സ്പോർട്സ് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് . എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളും അധ്യാപകരും കൂട്ടായി പ്രവർത്തിക്കുന്നു .വിദ്യാരംഗത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും കുട്ടികൾക്കു തങ്ങളുടെ കഴിവുകൾ തെളിയിക്കുവാൻ വേണ്ടി വേദി ഒരുക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

12.06605498333439, 75.68880349909081