"അരിയിൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/ | {{PSchoolFrame/Pages}} | ||
{{prettyurl|ARIYIL UP School}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= അരിയിൽ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=13751 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= |
17:23, 3 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരിയിൽ യു പി സ്കൂൾ | |
---|---|
വിലാസം | |
അരിയിൽ കണ്ണൂർ ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 13751 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
അവസാനം തിരുത്തിയത് | |
03-06-2023 | Mtdinesan |
ചരിത്രം
1909ൽ മണലെഴുത്ത് അധ്യാപകനായ 'ഒതേനൻ എഴുത്തച്ചൻ'അരിയിൽ എലിമെന്ററി സ്കൂൾ സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണൻ ഏച്ചിക്കുളം പുരയിൽ ആയിരുന്നു പ്രഥമവിദ്യാർഥി.പിന്നീട് ഈ വിദ്യാലയം അരിയിൽ എൽ.പി. സ്കൂൾ ആയി അറിയപ്പെട്ടു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പ്രകൃതി രമണീയമായ പട്ടുവം പഞ്ചായത്തിൽ ആണ് നമ്മുടെ സ്കൂൾ ആയ അരിയിൽ യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നേമുക്കാൽ ഏക്കറോളം വിസ്ത്രിതിയിലുള്ള വിശാലമായഗ്രൌണ്ടിൽ ആണ്ഇത് നിലകൊള്ളുന്നത്.ഉറപ്പുള്ള ഈ ഇരുനിലക്കെട്ടിടത്തിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു ലൈബ്രറിയും മികച്ച ഒരു ലൈബ്രരിയെനും ഉണ്ട്. വിശാലമായ കളിമുറ്റവും കളിഉപകരണങ്ങളും ഏത്കുട്ടികളേയും ഹഠാദാകർഷിക്കും. ഗണിത ക്ലബ്, സയൻസ്ക്ലബ്,സോഷ്യൽ ക്ലബ്, സജീവമായ ഉർദു,അറബി,സംസ്കൃതം,ഹിന്ദി മുതലായ ഭാഷക്ലബ്കളും നമ്മുടെ സ്കൂളിന്റെ മികവിന് മേന്മ ഏററുന്നു. പ്രവർത്തനക്ഷമമായ കംപ്യൂട്ടർലാബിൽ അധ്യാപകർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്ക്പരിശീലനംനൽകിവരുന്നു. . സ്കൂൾ പ്രവർത്തനത്തെ ഒരു തരത്തിലും ബാധികാതെ വിശാലമായ ഊട്ടുപുര കുറച്ചു മാറി സ്ഥിതിചെയ്യുന്നു.കുട്ടികളുടെ ആനുപാതികമായി വൃത്തിയായും ശുചിയായും ജലലഭ്യതയോടുള്ള ശൌചാലയം നമ്മുടെ സ്കൂളിന്റെ പ്രത്യേകതയിൽ എണ്ണാവുന്നതാണ്. ഏത് കടുത്ത വേനലിലും വറ്റാത്ത തെളിമയുള്ള ജലലഭ്യതയോടുള്ള കിണർ നമ്മുടെ ഭൌതികസാഹചര്യങ്ങളുടെ മാറ്റ് കൂട്ടുന്നുണ്ട്.കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രക്ക് ആവശ്യത്തിനുള്ള കുറ്റമറ്റ പുത്തൻ വാഹനം പോക്കുവരവിനെ സുഗമമാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പ്രവർത്തനത്തിൽ അരയിൽയുപിസ്കൂളിന്റെ പ്രവർത്തന മികവ് എടുത്ത് പറയത്തക്കവണ്ണമുള്ളതാണ്. മൂത്തേടത്ത് ഹൈസ്കൂളിൽ നടന്ന പ്രവർത്തി പരിചമേളയിൽ അരിയിൽ സ്കൂളിന്റെ അഭിമാനഭാജനമായ വിദ്യാർഥികളുടെ പ്രകടനങ്ങൾ ഇത്തരുണത്തിൽ എടുത്ത് പറയേണ്ടതാണ്.എൽപി വിഭാഗം ക്ലേ മോഡലിങ്ങിൽജില്ലയിൽ ഒന്നാംസ്ഥാനവും സബ്ജില്ലായിൽ ജലച്ചായം, പെൻസിൽ ഡ്രോയിംഗ് എന്നിവയിൽ എ ഗ്രേഡ് നേടിയ ആദർശ് എം. എന്ന വിദ്യാർഥി വർഷങ്ങളായി സംസ്ഥാന തലത്തിൽ മത്സരിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠൻ പ്രണവിന്റെ വഴിയിലൂടെ തന്നെയാണ്എന്ന് തെളിയിച്ചുകഴിഞ്ഞു. ജ്യേഷ്ഠൻ പ്രണവും അരിയിൽ സ്കൂളിന്റെ തന്നെ താരമായിരുന്നു. ഇതിനു പുറമേ മറ്റു പലരും എ ഗ്രേഡും പ്രവര്ത്തിപരിചയ മേളയിൽ ഈ വിദ്യാലയത്തിനു നേടി തന്നിരുന്നു. പരിയാരം ഗവ: ഹെയർസെകണ്ടറി സ്കൂളിൽ നടന്ന സബ്ജില്ലാകലാമേളയിൽ അരിയിൽ യുപി സ്കൂൾ മികച്ച മുന്നേറ്റം നടത്തിയിരുന്നു. സംസ്കൃത കലാമേള,അറബിക് കലാമേള മുതലയയിൽ ഇതുവരെവരെയുള്ള പ്രകടനം മെച്ചപെടുത്തുകയാണ് നമ്മുടെ കുട്ടികൾ ചെയ്തത്. അറബി സംഘഗാനം ,പ്രസംഗം മുതലായ ഇനങ്ങൾ ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും എ ഗ്രേഡ് നേടുകയും ചെയ്യുകയുണ്ടായി.
മാനേജ്‌മെന്റ്
കണ്ണൂർ രൂപതകോർപറേറ്റ് എജുകേഷണൽ എജെൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് അരിയിൽ യുപിസ്കൂൾ.ഒരു ഹെയർ സെകണ്ടറി, ഒരു ഹൈസ്കൂൾ, ആറു യുപിസ്കൂൾ, ആറു എൽപി സ്കൂൾ എന്നിങ്ങനെ പതിനാലു വിദ്യാലയം കോർപറെറ്റിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ ഫാ: മാത്യൂ തൈക്കലും കോർപററ്റ് മാനേജർ മോൺ ക്ലാരൻസ് പാലിയാത്തുമാണ്.
മുൻസാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | ശ്രീ. | 2000 | 2002 |
2 | ശ്രീമതി. | 2002 | 2002 |
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps: 12.023570, 75.334046 | width=800px | zoom=16 }}