ഗവ. യു പി സ്കൂൾ, തെക്കേക്കര (മൂലരൂപം കാണുക)
16:06, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ പതിനേഴ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. രണ്ടു നിലയുള്ള സ്കൂൾ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്. സ്കൂളിന് ലൈബ്രറി, ഗണിത ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഐടി പഠനത്തിനുള്ള സൗകര്യം ഇവയുണ്ട്. കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് അൻപത് സെന്റ് കളിസ്ഥലമുണ്ട്. സ്കുളിൽ ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി വൃത്തിയുള്ള അടുക്കളയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറി സൗകര്യം സ്കൂളിൽ ഉണ്ട്. [[പ്രമാണം:36275 SCHOOL CLASS.jpg|ലഘുചിത്രം| | ഒരേക്കർ പതിനേഴ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. രണ്ടു നിലയുള്ള സ്കൂൾ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള ക്ലാസ്സ് മുറികളും ഫർണിച്ചറുകളും ഉണ്ട്. സ്കൂളിന് ലൈബ്രറി, ഗണിത ലാബ്, സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്, ഐടി പഠനത്തിനുള്ള സൗകര്യം ഇവയുണ്ട്. കുട്ടികൾക്ക് കായികവിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് അൻപത് സെന്റ് കളിസ്ഥലമുണ്ട്. സ്കുളിൽ ശുദ്ധജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി വൃത്തിയുള്ള അടുക്കളയും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറി സൗകര്യം സ്കൂളിൽ ഉണ്ട്. [[പ്രമാണം:36275 SCHOOL CLASS.jpg|ലഘുചിത്രം|200x200px|പകരം=|നടുവിൽ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |