"ജി.എം.എൽ.പി.എസ് കൊയപ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പരപ്പനാട് വലിയ പുതിയ കോവിലകം രാജാക്കൻമാരുടെ ഭരണത്തിന് കീഴിലായിരുന്ന തേഞ്ഞിപ്പലം ദേശത്ത് കൊയപ്പ പ്രദേശത്ത് 1915 ൽ ഒരു എഴുത്ത് പള്ളിക്കൂടമായാമണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമതഭേദമെന്യേ കൊണ്ടോട്ടിയിൽ നിന്നും ചിലരെ വിളിച്ചുകൊണ്ടുവരികയും, മൊടപ്പിലാശ്ശേരി തറവാട്ടുകാർ ഇവർക്ക് അങ്കപ്പറന്പിൽ താമസ സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. അപ്രകാരം കൊണ്ടുവരപ്പെട്ട വ്യക്തിയാണ് പുതിയവീട്ടിൽ അബ്ദുള്ള മൊല്ല. അദ്ദേഹം വീട്ടിൽ തുടങ്ങിയ ഓത്തുപള്ളിയിയിൽ പ്രദേശത്തെ അനേകം കിട്ടികൾ ഓത്തിനിരുന്നു. അബ്ദുള്ള മൊല്ലയുടെ മൂത്തമകനാണ് കൊയപ്പ സ്ക്കൂളിൻറ പ്രഥമ പ്രധാനാധ്യാപകനായ പുതിയവീട്ടിൽ അമീർ മാസ്റ്റർ. മുസ്ളീം സ്ക്കൂൾ എന്നാണ് ഈ സ്ക്കൂൾ അറിയപ്പെട്ടിരുന്നത്. പൌരപ്രധാനിയും സമ്പന്നനുമായിരുന്ന പെരിഞ്ചീരിമാട്ടിൽ ബീരാൻ എന്നയാൾ പാണമ്പ്രയിൽ നൽകിയ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . |
14:41, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരപ്പനാട് വലിയ പുതിയ കോവിലകം രാജാക്കൻമാരുടെ ഭരണത്തിന് കീഴിലായിരുന്ന തേഞ്ഞിപ്പലം ദേശത്ത് കൊയപ്പ പ്രദേശത്ത് 1915 ൽ ഒരു എഴുത്ത് പള്ളിക്കൂടമായാമണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാട്ടുകാർ ജാതിമതഭേദമെന്യേ കൊണ്ടോട്ടിയിൽ നിന്നും ചിലരെ വിളിച്ചുകൊണ്ടുവരികയും, മൊടപ്പിലാശ്ശേരി തറവാട്ടുകാർ ഇവർക്ക് അങ്കപ്പറന്പിൽ താമസ സൌകര്യം ഏർപ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. അപ്രകാരം കൊണ്ടുവരപ്പെട്ട വ്യക്തിയാണ് പുതിയവീട്ടിൽ അബ്ദുള്ള മൊല്ല. അദ്ദേഹം വീട്ടിൽ തുടങ്ങിയ ഓത്തുപള്ളിയിയിൽ പ്രദേശത്തെ അനേകം കിട്ടികൾ ഓത്തിനിരുന്നു. അബ്ദുള്ള മൊല്ലയുടെ മൂത്തമകനാണ് കൊയപ്പ സ്ക്കൂളിൻറ പ്രഥമ പ്രധാനാധ്യാപകനായ പുതിയവീട്ടിൽ അമീർ മാസ്റ്റർ. മുസ്ളീം സ്ക്കൂൾ എന്നാണ് ഈ സ്ക്കൂൾ അറിയപ്പെട്ടിരുന്നത്. പൌരപ്രധാനിയും സമ്പന്നനുമായിരുന്ന പെരിഞ്ചീരിമാട്ടിൽ ബീരാൻ എന്നയാൾ പാണമ്പ്രയിൽ നൽകിയ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത് .