"എ.എം.എൽ..പി.എസ് .നീരോൽപലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 69: വരി 69:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്


       മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം.
       മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം. [[എ.എം.എൽ..പി.എസ് .നീരോൽപലം/ചരിത്രം|കൂടുതൽ വായിക്കുവാൻ]]


          1958 ൽ ഈ വിദ്യാലയം പി.സി.മുഹമ്മദ് കുട്ടി ഹാജി വാങ്ങി. ഇന്നുള്ള കെട്ടിടങ്ങൾ മുഴുവനും അദ്ദേഹമാണ് നിർമ്മിച്ചത് . 2004 ജനുവരി 24 ന് അദ്ദേഹം മരണമടഞ്ഞു.
         
 
          ഈ കാലഘട്ടത്തിൽ തൊട്ടടുത്ത പ്രദേശങ്ങളിലെ ചില അധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചു. പാണ ബ്രയിലെ അബ്ദുള്ള മാസ്റ്റർ, ഇമ്പിച്ച ഹമ്മദ് മാസ്റ്റർ കൊട്ടപ്പുറം, കറപ്പൻ മാസ്റ്റർ പുത്തൂർ പള്ളിക്കൽ എന്നിവരുടെ സേവനം സ്മരണീയമാണ്. 1937ലാണ് LETT C കഴിഞ്ഞ ടി.സി. മൊയ്തീൻ കുട്ടി മാസ്റ്റർ (പുളിക്കൽ) പ്രധാന അധ്യാപകനായി . 2015 ജനുവരി 12 ന് നമ്മെ വിട്ടു പിരിഞ്ഞു.
 
             1958 ജൂലയ് 2 ന് ശ്രീ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി. 3.6.1992 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. തുടർന്ന് ശ്രീമാൻ കൃഷ്ണൻ മാസ്റ്ററും 1.5.2003 വരെയും ശ്രീമതി ഇന്ദിരാഭായി ടീച്ചർ, 1.5.2003 മുതൽ 31.3.2008 വരെയും ശേഷം ശ്രീമതി. ഇ .എസ് മാർ ഗരറ്റ് ടീച്ചറും, എ.യു കമ്മു കുട്ടി മാസറ്ററും . ഇപ്പോൾ കെ.എം.മുഹമ്മദ് ബഷീർ മാസ്റ്റർ ഹെഡ് മാസ്റ്ററും ആയി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പഴയ കാല അധ്യാപകനായ സൈതാലിക്കുട്ടി മാസ്റ്റർ, ശ്രീ .പി.വി മൊയ്തീൻ കുട്ടി മാസ്റ്റർ, അസ്സൻ കുട്ടി മാസ്റ്റർ, സമ്മദ് മാസ്റ്റർ, സൈതലവി മാസ്റ്റർ, മുഹമദ് കുട്ടി മാസ്റ്റർ, സി. നാരായണൻ മാസ്റ്റർ, സുന്ദരേശൻ മാസ്റ്റർ, മുഹമ്മദ് കുട്ടി മാസ്റ്റർ, ടി.കെ ഉമ്മർ കോയ മാസ്റ്റർ എന്നിവരെയും പ്രത്യേകം ഓർക്കേണ്ടതാണ്.
 
             ഇപ്പോൾ ശ്രീ.കെ.എം മുഹമ്മദ് ബഷീർ ആണ് പ്രധാന അധ്യാപകനായും . സഹ അധ്യാപകരായി : റീജ സി, അസ്സൻ കോയ, മറിയം ബീഗം, ശിൽപ്പ തോമസ്, ധന്യ, പി.കെ, മുഹമ്മദ് ഹനീഫ, നൂർ ജഹാൻ, നഷീദ ഫാത്തിമ, ശുഭ, രവി കൃഷ്ണൻ , ധന്യ, എകെ , അറബി അധ്യാപകരായി റുഫ് സിയ , അസീബ എന്നിവരും സേനനം അനുഷ്ടിച്ച് വരുന്നുണ്ട്. 2008 ജൂൺ മുതൽ സ്കൂളിനോടനുബന്ധിച്ച് മാനേജരുടെയും പി.ടി.എ യുടെയും സഹായത്തോടെ LKG, UKG ക്ലാസുകൾ ഭംഗിയായി നടന്നു വരുന്നു. Smart Class മുറിയും 12 ൽ അധികം കംമ്പ്യൂട്ടറുകൾ ഉള്ള വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
 
           ഈ പഞ്ചായത്തിലേയും, അതിലുപരി സബ് ജില്ലയിലേയും മികച്ച വിദ്യാലയങ്ങളിൽ ഒന്നായി നമ്മുടെ സ്കൂളും ഉയർന്ന നിലവാരം പുലർത്തുന്നു.


==<font size=4 color=#B041FF>'''ഭൗതിക സൗകര്യങ്ങൾ'''</FONT>==
==<font size=4 color=#B041FF>'''ഭൗതിക സൗകര്യങ്ങൾ'''</FONT>==

13:14, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപലം പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള നീരോൽപലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലമാണ് എ എം എൽ പി എസ് നീരോൽപലം.

എ.എം.എൽ..പി.എസ് .നീരോൽപലം
വിലാസം
നീരോൽപലം

തേഞ്ഞിപ്പലം പി.ഒ.
,
673636
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0494 2401991
ഇമെയിൽlpsneerolpalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19835 (സമേതം)
യുഡൈസ് കോഡ്32051300804
വിക്കിഡാറ്റQ64564037
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തേഞ്ഞിപ്പാലം,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ കെ എം
പി.ടി.എ. പ്രസിഡണ്ട്യൂനിസ് കെ
എം.പി.ടി.എ. പ്രസിഡണ്ട്തമുന്ന ജഹാൻ
അവസാനം തിരുത്തിയത്
18-01-202219835 AMLPS NEEROLPALAM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്

       മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം. കൂടുതൽ വായിക്കുവാൻ

         

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. കലാകായികം മികവുകൾ
  5. വിദ്യാരംഗം കലാസാഹിത്യവേദി
  6. പരിസ്ഥിതി ക്ലബ്
  7. പാഠ്യേതര പ്രവർത്തനങ്ങൾ


വഴികാട്ടി

സ്‍കൂളിലേക്കുള്ള വഴി

{{#multimaps: 11°6'56.74"N, 75°54'48.20"E |zoom=18 }}

  • സ്‍കൂളിൽ
"https://schoolwiki.in/index.php?title=എ.എം.എൽ..പി.എസ്_.നീരോൽപലം&oldid=1326707" എന്ന താളിൽനിന്ന് ശേഖരിച്ചത്