"ജി. എൽ. പി. എസ് കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

925 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കണ്ണമംഗലം പഞ്ചായത്തിലാണ് ജി.എൽ.പി സ്കൂൾ കണ്ണമംഗലം സ്ഥിതി ചെയ്യുന്നത്.പടപ്പറമ്പ് പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ നാട്ടകാർക്കിടയിൽ പടപ്പറമ്പ് സ്കൂൾ എന്ന പേരിലും വിദ്യാലയം അറിയപ്പെടുന്നു.1920 ൽ സ്ഥാപിതമായ വിദ്യാലയം നൂറ്റാണ്ടിന്റെ പെരുമയിൽ ഇന്നും തലയുയർത്തി നിൽക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പൗരപ്രമുഖരായ മാളിയേക്കൽ കുടുംബം വിട്ടു നൽകിയ 13 സെന്റ് സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളും ഒരു സ്റ്റാഫ് റൂമും ഉൾപ്പെടെ, സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ മികച്ച സൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്.ചിൽഡ്രൻസ് പാർക്,ആവശ്യമായ ടോയിലറ്റ് സൗകര്യം.കോൺഫ്രൻസ് ഹാൾ പാചകപ്പുര തുടങ്ങിയവയെല്ലാം ഇതിലുൾകൊള്ളുന്നു.കൂറ്റൻ കമാനത്തോടുകൂടിയ ചുറ്റുമതിൽ വിദ്യാലയത്തിന്റെ പ്രത്യേകതയിലൊന്നാണ്.

122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326275" എന്ന താളിൽനിന്ന് ശേഖരിച്ചത്