"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1976 കളുടെ അവസാനത്തിൽ തൻവീറുൽ ഇസ്ലാം ഓർഫനേജിനു കീഴിൽ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അർമിയാ മുസ്ലിയാർ മാനേജരായി പ്രവർത്തനം ആരംഭിച്ചു.  പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി  ഈ സ്ഥാപനം  പ്രവർത്തിച്ചു തുടങ്ങി.1976 ൽ ഈ വിദ്യാലയത്തിൽ 73 കുട്ടികളും 5 അധ്യാപകരുമായി ഈ സ്കൂൾ പ്രവർത്ത്നം ആരംഭിച്ചു.
1976 കളുടെ അവസാനത്തിൽ തൻവീറുൽ ഇസ്ലാം ഓർഫനേജിനു കീഴിൽ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അർമിയാ മുസ്ലിയാർ മാനേജരായി പ്രവർത്തനം ആരംഭിച്ചു.  പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി  ഈ സ്ഥാപനം  പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ വായിക്കുവാൻ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 77:
കമ്പ്യൂട്ടർ ലാബുകളുണ്ട്.  10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കമ്പ്യൂട്ടർ ലാബുകളുണ്ട്.  10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര [[ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചരിത്രം|പ്രവർത്തനങ്ങൾ]] ==
*  ഫുഡ്ബോൾ ടീം
*  ഫുഡ്ബോൾ ടീം
*  സ്കൂൾതല ശാസ്ത്ര പ്രദർശനം
*  സ്കൂൾതല ശാസ്ത്ര പ്രദർശനം

13:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ
വിലാസം
പെരുവള്ളൂർ, വലക്കണ്ടി

കുമ്മിണിപറമ്പ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽtioupsperuvallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19886 (സമേതം)
യുഡൈസ് കോഡ്32051301016
വിക്കിഡാറ്റQ64567045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പെരുവളളൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ186
പെൺകുട്ടികൾ173
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹബീബ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂന
അവസാനം തിരുത്തിയത്
18-01-2022TIOUPS PERUVALLUR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിൽ പെരുവള്ലൂർ പഞ്ചായത്തിലുള്ള ഒരു വിദ്യാലയമാണ് ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർപെരുവള്ളൂർ,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.അഞ്ച് മുതൽ ഏഴു വരേയുള്ള ക്ലാസ്സുകളിലായി 360 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്

ചരിത്രം

1976 കളുടെ അവസാനത്തിൽ തൻവീറുൽ ഇസ്ലാം ഓർഫനേജിനു കീഴിൽ പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സ്ഥാപനം ഒ.കെ.അർമിയാ മുസ്ലിയാർ മാനേജരായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപി 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകളുണ്ട്. 10 തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫുഡ്ബോൾ ടീം
  • സ്കൂൾതല ശാസ്ത്ര പ്രദർശനം
  • ക്ലാസ് മാഗസിനുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ബഹുമാനപ്പെട്ട അബ്ദുൽകലാം മാസ്റ്ററുടെ അധ്യക്ഷതയിലുള്ള പി.ടി.എ. കമ്മിറ്റിയാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.സ്കുളിന്റെ പ്രവർത്തനങ്ങളിൽ പി.ടി.എ ക്രിയാത്മകമായി ഇടപെടുകയും ആവുന്ന സേവനങ്ങൾ നടത്തുകയും ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.മുഹമ്മദാലി, മോഹൻദാസ്, ആലിസ് ജോർജാ, രാജകുമാരി, മേരി ബെർണഡറ്റ്, ലക്ഷ്മി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Clubs

  • I T Club
  • Maths Club

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

{{#multimaps: 11°7'31.73"N, 75°55'55.24"E |zoom=18 }} -