"എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 126: വരി 126:
'''ശതാബ്ദി സ്മാരക കവടം'''<gallery>
'''ശതാബ്ദി സ്മാരക കവടം'''<gallery>
പ്രമാണം:37416 kavadam.jpg
പ്രമാണം:37416 kavadam.jpg
</gallery>
'''<u>പഠനോത്സവം 2018-19</u>'''<gallery mode="packed-hover">
പ്രമാണം:37416 padanolsavam3.jpg
പ്രമാണം:37416 padanolsavam1.jpg
പ്രമാണം:37416 padanolsavam2.jpg
പ്രമാണം:37416 padanolsavam.jpg
പ്രമാണം:37416 padanolsavam4.jpg
</gallery><nowiki>      </nowiki>'''<u>സ്കൂൾ അസംബ്ലി</u>'''<gallery mode="packed-hover">
പ്രമാണം:37416 assembly3.jpg
പ്രമാണം:37416 assembly1.jpg
പ്രമാണം:37416 assembly.jpg
</gallery>
</gallery>



12:30, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ
വിലാസം
പനങ്ങാട്

M D L P S KAIPUZHA
,
പനങ്ങാട് പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1915
വിവരങ്ങൾ
ഫോൺ04734 241515
ഇമെയിൽmdlpskaipuzha13@gmail.com
കോഡുകൾ
സ്കൂൾ കോഡ്37416 (സമേതം)
യുഡൈസ് കോഡ്32120200602
വിക്കിഡാറ്റQ87593894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ11
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു വർഗീസ്
പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്സുമി രാജേഷ്
അവസാനം തിരുത്തിയത്
18-01-2022Mdlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എം.ഡി.ൽ.പി.എസ്.കൈപ്പുഴ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1915ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ കാവുംപാട്ടു പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്കൂളിലെ ആദ്യ പ്രധാന അധ്യാപകനും മാനേജരും ശ്രീ .കുമാരപിള്ള ആയിരുന്നു. പിന്നീട് സ്കൂൾ മലങ്കര സിറിയൻ കാതോലിക്ക സഭക്കും ശേഷം മലങ്കര സിറിയൻ ഓർത്തഡോൿസ് സഭക്കും കൈമാറി . സമൂഹത്തിലെ ഉന്നതതലങ്ങളിൽ എത്തിയ പലപ്രമുഖരും ഇവിടെ പഠിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

10 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ ഒറ്റനില കെട്ടിടത്തിലായി ഒന്നു മുതൽ നാലു വരെയുളള ക്ലാസുകൾ പ്രവർത്തിക്കുന്നു.ജലം വൈദ്യുതി സ്മാൾ പ്ലേയ് ഗ്രൗണ്ട് മഴവെള്ള സംഭരണി,കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ സ്കൂളിനുണ്ട്.കമ്പ്യൂട്ടറും അനുബന്ധ ഉപകാരങ്ങളും, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

മികവുകൾ

സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ഗോപിനാഥൻ നായർ പനങ്ങാട് ആദ്യമായി പിഎച്ച്ഡി നേടിയ വ്യക്തി.

ഗ്രാമ  ശ്രീ അവാർഡ് ജേതാവ് സുരേഷ് പനങ്ങാട്

അദ്ധ്യാപകർ

പ്രധാന അദ്ധ്യാപിക 
HM. ബിനു വർഗ്ഗീസ്
 അദ്ധ്യാപകർ
  1. എൽസബേത്ത വർഗീസ്സ്
  2. ഷൈനി ജോർജ്

ദിനാചരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനോത്സവം 2018-19

സ്കൂൾ അസംബ്ലി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലകായിക പ്രവർത്തനങ്ങൾ.


സ്കൂൾ ഫോട്ടോകൾ

ശതാബ്ദി സ്മാരക കവടം

പഠനോത്സവം 2018-19

സ്കൂൾ അസംബ്ലി

അവലംബം

വഴികാട്ടി

{{#multimaps: 9.2428696,76.6789289 | width=600px | zoom=12 }}

"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.എസ്സ്_കൈപ്പുഴ&oldid=1325477" എന്ന താളിൽനിന്ന് ശേഖരിച്ചത്