"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവർത്തനങ്ങൾ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
=== '''ചിങ്ങമാസത്തെ പൊന്നോണത്തെ വരവേൽക്കാം'''. === | === '''ചിങ്ങമാസത്തെ പൊന്നോണത്തെ വരവേൽക്കാം'''. === | ||
'''ചിങ്ങമാസത്തെ പൊന്നോണത്തെ വരവേൽക്കാം മാവേലിമന്നൻ വന്നെത്തുമ്പോൾ മാറി നില്ക്കാൻ ആവുല്ലല്ലോ''' '''ഒത്തൊരുമയുടേയും, സ്നേഹത്തിന്റേയും ആവേശക്കടലിൽ ഒരു | '''ചിങ്ങമാസത്തെ പൊന്നോണത്തെ വരവേൽക്കാം മാവേലിമന്നൻ വന്നെത്തുമ്പോൾ മാറി നില്ക്കാൻ ആവുല്ലല്ലോ''' '''ഒത്തൊരുമയുടേയും, സ്നേഹത്തിന്റേയും ആവേശക്കടലിൽ ഒരു പൊന്നോണം കൂടി. എല്ലാ വർഷത്തെയും പോലെ തന്നെ വളരെ ഗംഭീരമായി ആഘോഷിച്ചു.കെ എം എൽ പി സ്കൂൾ വണ്ടിത്താവളം വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും, രക്ഷിതാക്കളും ഒത്തിണങ്ങിയ ഒരു ആഘോഷമായിരുന്നു ഈ വർഷത്തെ ഓണാഘോഷം. സെപ്തംബർ 6 വെള്ളിയാഴ്ചയായിരുന്നു ഓണാഘോഷം. കുട്ടികൾക്ക് വിപുലമായ ഒരു ഓണസദ്യ ഉണ്ടായിരുന്നു. ഈ ഓണസദ്യ സ്കൂളിൽ തന്നെയാണ് പാചകം ചെയ്തത്. നേരത്തെ തന്നെ അധ്യാപകരും, രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തിച്ചേരുകയും, ഓണസദ്യയ്ക്ക് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വളരെ ഒത്തൊരുമയോടു കൂടിയ ആ കാഴ്ച വളരെ ആനന്ദഭരിതമായിരുന്നു. തുടർന്ന് കുട്ടികളെ മാവേലി, വാമനൻ, പുലിക്കളിക്കാർ തുടങ്ങിയ വേഷങ്ങൾ അണിയിച്ചു കൊണ്ട് സ്കൂളിന്റെ തിരുമുറ്റത്ത് കൊണ്ടുവരികയും, എല്ലാ വിദ്യാർത്ഥികളും അണിനിരന്ന് ഘോഷയാത്ര നടത്തുകയും ചെയ്തു. എല്ലാ ക്ലാസുകളിലും വർണ്ണാഭമായി ഒരുക്കിയിരുന്ന പൂക്കളം കാണാനാണ് മാവേലി ആദ്യം ചെന്നത്. തുടർന്ന് കെ എം എൽ പി സ്കൂൾ വണ്ടിത്താവളം വിദ്യാലയം അങ്കണത്തിലേക്കും, പാചകപ്പുരയിലേക്കും മാവേലിയെ ആനയിച്ചു കൊണ്ടുപോയി.തുടർന്ന് ഓണാഘോഷ പരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾ പാടി കുട്ടികളും, രക്ഷിതാക്കളും ആഹ്ലാദ ലഹരിയിൽ മുഴുകി. വളരെ സന്തോഷഭരിതമായ ഒരു നിമിഷം കൂടിയായിരുന്നു ഇത്. ഏകദേശം ഉച്ചയോടെ ഓണസദ്യ കഴിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ ഓണാഘോഷത്തിന് കെ എം എൽ പി സ്കൂൾ വണ്ടിത്താവളം വളരെയേറെ വ്യത്യസ്തകൾ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധിച്ച നഗരസഭയായതിനാൽ പൂർണമായും പ്ലാസ്റ്റിക്കിനെ തുടച്ചുനീക്കി, പ്രകൃതി സൗഹൃദപരമായ ഒരു ഓണാഘോഷമായിരുന്നു ഞങ്ങൾ നടത്തിയത്. ഓണസദ്യക്ക് കഴിക്കാനുള്ള ഇല വാഴയിലയായിരുന്നു. മാത്രമല്ല പ്ലാസ്റ്റിക് ഗ്ലാസിനു പകരം സ്റ്റീൽ ഗ്ലാസാണ് ഉപയോഗിച്ചത്. അതുപോലെ തന്നെ പൂക്കളമിടാൻ നാടൻ പൂവുകളാണ് കുട്ടികൾ ഉപയോഗിച്ചത്. വളരെ വിഭവസമൃദ്ധമായ ഒരു സദ്യയായിരുന്നു. സാമ്പാർ, കൂട്ടുകറി, തോരൻ, രസം, മോര്, പപ്പടം, കായവറുത്തത്, പാൽപ്പായസം, ഇഞ്ചിപ്പുളി തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങളുണ്ടായിരുന്നു. അധ്യാപകരും, രക്ഷിതാക്കളും, പി.ടി.എ. അംഗങ്ങളും ചേർന്നാണ് ഓണസദ്യ വിളമ്പിയത്. സമ്പൽസമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും ആഘോഷമാണ് ഓണം. അതിൽനിന്നും വ്യത്യസ്തമായി ഐക്യത്തിന്റേയും, ഐശ്വര്യത്തിന്റേയും, സ്നേഹത്തിന്റേയും ഒത്തുകൂടലായിരുന്നു ഞങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം.''' | ||