"എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം പേജ് തിരുത്തി
(ചരിത്രം താൾ സൃഷ്ടിച്ചു.)
(ചരിത്രം പേജ് തിരുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}1924ൽ സ്ഥാപിതമായി. ശ്രീ: കൊടക്കാട്ടു മൊയ്തുപ്പ മൊല്ല സ്ഥാപിച്ചു. പിന്നീട് മരയ്ക്കാർ കുട്ടി ഹാജി മാനേജരായി. ഇപ്പോൾ K V അബ്ദുൽ അസീസ് മാനേജരായി തുടരുന്നു.
പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിലെ മുള്ള്യാകുർശ്ശി എന്ന ഹരിത മനോഹര ഗ്രാമത്തിൽ തലയുയർത്തിനിൽക്കുന്ന വളരെ പഴക്കം ചെന്ന വിദ്യാലയമാണ് മുള്ള്യാകുർശ്ശി എ.എം എൽ.പി സ്കൂൾ .അസാധാരണമായ ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഉണ്ടായിരുന്ന കൊടക്കാട് മൊയ്തുപ്പ മൊല്ല 1924 തുടങ്ങി വെച്ച അക്ഷരദീപം 1947 കൂരിയാട്ടു വട്ടാംപ്പറമ്പിൽ മുഹമ്മദ് സാഹിബും തുടർന്ന് 1950 ൽ  കൂരിയാട്ട് വെട്ടാംപറമ്പിൽ ശ്രീ മരക്കാർ കുട്ടി ഹാജി ഏറ്റുവാങ്ങി. തുടർന്ന് മരക്കാർ കുട്ടി ഹാജിയുടെ ഭാര്യ ആമിന ഉമ്മ സ്കൂൾ മാനേജർ ആയി . അമിന ഉമ്മയുടെ മരണശേഷം വീണ്ടും മരക്കാർ കുട്ടി ഹാജി മാനേജരായി ചുമതലയേറ്റു. അദ്ദേഹത്തിൻറെ മരണശേഷം 2009 ൽ മകൻ കെ.വി അബ്ദുൽ ഹമീദ് കറസ്പോണ്ടന്റ് മാനേജരാവുകയും 2014 ൽ കെ.വി അബ്ദുൽ അസീസ് സ്കൂളിൻറെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും മാനേജറായി തുടരുകയും ചെയ്യുന്നു.
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400063" എന്ന താളിൽനിന്ന് ശേഖരിച്ചത്